ഹാർട്ട് രക്തകുഴലുകൾ രക്തക്കുഴലിലെ ബ്ലോക്കുകൾ അലിഞ്ഞുപോകും ഇത് കഴിച്ചാൽ

നമ്മുടെ രക്തക്കുഴലുകളിൽ ക്ലീൻ ആക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് ? നമ്മുടെ ശരീരത്തിൽ ആകെ മൊത്തം രക്തംകൊണ്ട് പോയി എത്തിക്കുന്നു എന്ന് മാത്രമല്ല.നമ്മുടെ ഓരോ കോശങ്ങൾക്കും ഉള്ള എല്ലാ എനർജി രക്തത്തിലൂടെ എത്തുന്ന ന്യൂട്രിയൻസ് വഴിയും അതിലടങ്ങിയിരിക്കുന്ന ഓക്സിജൻ വിഘടിക്കുന്നു അതുമൂലം മൂലമുണ്ടാകുന്ന എനർജി മോളികൂൾ തന്മാത്രകൾ വഴിയുമൊക്കെ കിട്ടുന്നത്. അതുകൊണ്ടുതന്നെ ഈ രക്തകുഴലുകൾ ഒരിക്കലും ബ്ലോക്കായി പോകാതെ ഇരിക്കാൻ ഇതിന്റെ ഭിത്തികളിൽ ഒരിക്കലും കൊളസ്ട്രോൾ പ്ലേറ്റ് വന്ന മൂടാതെ ഇരിക്കാൻ ഇതിൽ ആവശ്യത്തിനുള്ള ഓക്സിജൻ ഉണ്ടാകാൻ ,വൈറ്റമിൻ ന്യൂട്രിയൻസ് ഒക്കെ ഉണ്ടാക്കാൻ ഇനി അതിലുണ്ടാവുന്ന വേസ്റ്റ് പ്രൊഡക്ട് എല്ലാം കൃത്യമായി ശുദ്ധീകരിച്ച വെളിയിൽ തള്ളാൻ.

ഇതിന് പ്രധാനമായും ഉപയോഗിക്കേണ്ട രണ്ട് അവയവങ്ങൾ  കോശവും കിഡ്നിയും ലിവറും ഒക്കെയാണ് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നമ്മൾ നല്ല രീതിയിൽ കൊണ്ടുപോകാൻ നമ്മൾ ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? ഭക്ഷണം മാത്രം മതിയോ നമ്മൾ ജീവിതശൈലിയിൽ ഇനി എന്തെല്ലാം കാര്യങ്ങൾ നോക്കണം എന്തിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യുന്നത്. നമുക്ക് അറിയാവുന്ന പോലെ ഈ രക്തകുഴലുകൾ എല്ലാം പൈപ്പിൽ വെള്ളമെത്തിക്കുന്നത് പോലെ ഒരു ബ്ലഡ് സർക്കുലേഷൻ അഥവാ പമ്പിങ് മെക്കാനിസം ആണ് നടത്തി ക്കൊണ്ടിരിക്കുന്നത് എന്നാൽ ഇതിനു അകത്തു ആവശ്യത്തിന് ഓക്സിജൻ ന്യൂട്രിയൻസ് അതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാർബൺഡയോക്സൈഡ് മറ്റു വേസ്റ്റ് പദാർഥങ്ങളും ഒക്കെ ശരിയായ രീതിയിൽ പുറത്താക്കുന്നതിനു എല്ലാം നമ്മുടെ ചെറിയ കാര്യങ്ങൾ നമ്മുടെ ജീവിതശൈലിയിൽ നമ്മൾ ശ്രദ്ധിക്കേണ്ട ആയിട്ടുണ്ട്ഇതിനെക്കുറിച്ച്  കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.