സന്ധി വേദനയുടെ യഥാർത്ഥകാരണം അറിയാതെ എന്തെല്ലാം ചെയ്തിട്ടും വേദന കൂടുകയല്ലാതെ കുറയുകയില്ല

കഴിഞ്ഞ ദിവസം എന്റെ അടുത്തേക്ക് കാലു വേദനയുമായി ഒരു രോഗി വന്നു അദ്ദേഹത്തെ പരിശോധിച്ചതിനുശേഷം നടു വിന്റെ എംആർഐ സ്കാൻ ഞാൻ നിർദ്ദേശിച്ചു അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു കാലു വേദനയും ആയി വന്ന എനിക്ക് ഞാൻ എന്തിനാണ് നടുവിൽ ടെസ്റ്റ് ചെയ്യുന്നത് ഈ ചോദ്യം നിങ്ങളിൽ പലർക്കും തോന്നിയിട്ടുണ്ടാവാം കാലിനെ വേദനയുണ്ടാക്കുന്ന നടുവിൽ അസുഖങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം. എന്റെ കഴിഞ്ഞു വീഡിയോയിൽ നടുവിന് വേദനയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചർച്ച ചെയ്യുകയുണ്ടായി നടുവിന് കാൾ കൂടുതൽ കാലിന് വേദനയുണ്ടാക്കുന്ന അസുഖങ്ങളും അതിന്റെ കാരണങ്ങളും ഇന്ന് ഞാൻ ചർച്ച ചെയ്യാൻ പോകുന്നത് നടുവിന് കാൾ കൂടുതൽ കാലിൽ വേദനയുണ്ടാക്കുന്ന അസുഖങ്ങളെ കുറിച്ചാണ് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്.

ഡിസ്ക് കുടുങ്ങിപ്പോയി disc bulge ആണ് ഡിസ്കിന് ഇടയിൽ ഞരമ്പ് കുടുങ്ങിക്കിടക്കുകയാണ് ഇങ്ങനെയുള്ള വാക്കുകൾ നിങ്ങളെല്ലാവരും കേട്ടിട്ട് ഉണ്ടാകും എങ്ങനെയാണ് ഡിസ്കിന് പ്രശ്നം വരുമ്പോൾ കാലിലേക്ക് വേദന വരുന്നത്. കാലിലേക്ക് വേദനയുണ്ടാക്കുന്ന പ്രധാന പ്രശ്നം ഡിസ്കിന് അസുഖം തന്നെയാണ് ഡിസ്ക് തെറ്റൽ അറിയപ്പെടുന്നത് കശേരുക്കൾക്ക് ഇടയിലുള്ള ഡിസ്ക് പുറകിലോട്ട് തള്ളുമ്പോൾ എല്ലാ ഡിസ്കിന് യും ഇടയിലുള്ള നാഡികൾ ഉണ്ടാകും അപ്പോൾ ഡിസ്ക് പുറകിലോട്ട് തള്ളുകയോ ജെൽ രൂപത്തിലുള്ള മെറ്റീരിയൽ പുറത്തേക്ക് ഇറങ്ങുകയും ചെയ്യുമ്പോൾ നമുക്ക് കാലിലേക്ക് വേദന ഇറങ്ങുന്നു. സാധാരണയായി കാണുന്നത് നടുവേദന മാത്രമായി ഉണ്ടാകുന്നു. കുറച്ചുകാലം കഴിഞ്ഞ് ഒരു കല്ലെടുത്ത് പൊക്കി അപ്പോൾ നമുക്ക് നടുവിലേക്ക് ചെറിയ വേദന വരും അപ്പോൾ നമ്മുടെ നടുവേദന മാറി നടുവിന് പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല കാലിലേക്ക് ആയിരിക്കും പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കാണുക.