ഇതൊരു ഒറ്റ തവണ ചെയ്താൽ മുഖത്തുള്ള എല്ലാത്തരം പാടുകളും കറുപ്പും മാറി മുഖം വെളുക്കും

ഞാനിന്ന് സംസാരിക്കുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ പറ്റിയാണ്. എന്തൊക്കെയോ അതിന്റെ കാരണങ്ങൾ എങ്ങനെ നമുക്ക് എങ്ങനെ തടയാം എന്തൊക്കെയാണ് ചികിത്സാരീതികൾ ഇങ്ങനെ ഉള്ളതാണ് എന്ന് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ എല്ലാവർക്കും ഉള്ള ഒരു വലിയ ആഗ്രഹം എന്ന് പറയുന്നത്. ഒരു മുഖ കുരു പോലുമില്ലാത്ത മുഖം നല്ല വൃത്തിയിൽ ഇരിക്കുക എന്നതാണ്. ഇതാണ് കൂടുതൽ പേരും ആവശ്യപ്പെടുന്ന ഒരു കാര്യം. പൊതുവേ ഇന്ത്യൻ സ്കിൻ നു കൂടുതൽ pigmentation കൂടുതൽ ഉള്ളതാണ്. കൂടുതൽ ആളുകളും ഒരു ഇരുനിറം ആയിരിക്കും വരിക.

അതുകൊണ്ടുതന്നെ ഇന്ത്യൻ സ്കിൻ ൽ പ്രശ്നങ്ങൾ കൂടുതലാണ്. മെലാരിന് പറയുന്നത് നമുക്ക് സൂര്യപ്രകാശത്തിൽ നിന്ന് uv ലൈറ്റ് നിന്ന് സ്കിൻ ക്യാൻസർ നിന്നെല്ലാം സംരക്ഷണം നൽകുന്നുണ്ട്.മെലാരിന് കൂടുന്നതിനനുസരിച്ച് സ്കിൻ ൽ എന്തെങ്കിലും അലർജികൾ വന്നു കഴിയുമ്പോൾ പാടുകൾ ഉണ്ടാകാൻ ഉള്ള ചാൻസ് വളരെ കൂടുതലായിരിക്കും. ആദ്യം നമുക്ക് എന്തെല്ലാമാണ് pigmentation ഉണ്ടാകാനുള്ള കാരണങ്ങൾ എന്ന് നമുക്ക് നോക്കാം. കൂടുതലായും വരുന്നത് എന്തെങ്കിലും അലർജിയോ, പിംപിൾസ് പോലെയുള്ള പ്രശ്നങ്ങൾ പോകുമ്പോഴാണ് സാധാരണ കറുത്ത പാടുകൾ സ്കിന്നിൽ കാണാറുള്ളത്. ഇതാണ് നമ്മുടെ വളരെ കോമൺ ആയിട്ട് നമ്മൾ ഫേസ് ചെയ്യുന്ന പ്രശ്നം എന്നു പറയുന്നത്. പിന്നെ ചില ആളുകൾക്ക് അലർജി ഒക്കെ വന്നിട്ടും ഇങ്ങനെയുള്ള pigmentation വരാറുണ്ട്. വളരെ കോമൺ ആയിട്ട് ഇപ്പോൾ കാണുന്ന പ്രശ്നം എന്ന് പറഞ്ഞാൽ ക്രീമുകൾ ഒരുപാട് ആളുകൾ ഉപയോഗിക്കുന്നുണ്ട് . ഇതിന്റെ സൈഡ് എഫ്ഫക്റ്റ് ആയിട്ട് നമ്മളിപ്പോൾ മുഖത്ത് ഉണ്ടാവുന്ന pigmentation കാണാറുണ്ട്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.