ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത് ഞാൻ മുൻപത്തെ വീഡിയോകൾ പറഞ്ഞിട്ടുണ്ട്. വിറ്റാമിൻ ഇ, ഇതുപോലെയുള്ള പല പോഷകങ്ങളും കുറച്ചു ധാരാളമായി തന്നെ പറഞ്ഞിട്ടുണ്ട് . എപ്പോഴും കേൾക്കുമ്പോൾ ആളുകൾക്ക് സംശയം തോന്നുന്നു. വിറ്റാമിൻ ഇ ഇതിനായി ഞാൻ എവിടെ പോവും അതുപോലെ ഇന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങണോ ഇങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാകും. ഇങ്ങനെയുള്ള സപ്ലിമെന്റ്, വിറ്റാമിനുകൾ മിനറലുകൾ ഇനിയുള്ള കാര്യങ്ങൾ ടാബലറ്റ് ഇതിനേക്കാൾ നല്ലൊരു ഓപ്ഷൻ എന്ന് പറയുന്നത്, നമ്മുടെ ഭക്ഷണ രീതിയിൽ തന്നെ ലഭിക്കുന്നതാണ്. എത്രയോ ആളുകൾ കാൽസ്യം ഗുളിക എത്രയോ നാളുകളായി കഴിക്കുന്നവരും ഉണ്ട്, വിറ്റാമിൻ ഡി എടുക്കുന്നവരുമുണ്ട്, ബി കോംപ്ലക്സ് എടുക്കുന്നവരുമുണ്ട്. B12 മാത്രമായി എടുക്കുന്നവരുമുണ്ട്. ഇഞ്ചക്ഷൻ എടുക്കുന്നവരുമുണ്ട്. ഇതൊക്കെ പലതവണകളായി പല ആരോഗ്യപ്രശ്നങ്ങളും ആയി നമ്മൾ ഒരു ഡോക്ടറുടെ അടുത്തേക്ക് ചെല്ലുമ്പോൾ, ഡോക്ടർ നിങ്ങൾക്ക് ഇതിന്റെ ആവശ്യമുണ്ട് എന്ന് പറഞ്ഞിട്ട് ചെയ്യുന്നതാണ്.
എന്നാലും ഭൂരിഭാഗം ആളുകളും ഇത് ശ്രദ്ധ കൊടുക്കാത്തതു കൊണ്ടാണ് നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ ഇതിനുള്ള ഏതെല്ലാം കാര്യങ്ങളും നമുക്ക് കിട്ടുന്നു, എന്നുള്ളതാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് . അപ്പോൾ കാൽസ്യം ഗുളിക എടുക്കാത്തവർ വളരെ കുറവായിരിക്കും, ഒരു കുറേ കാലം കഴിക്കും ചിലർ ഇടക്ക് കഴിക്കും, ചിലർ ഒരെണ്ണമെടുത്ത് കഴിച്ചു നിർത്തും, ചില ആളുകൾ വർഷങ്ങളോളം കഴിക്കും. കാൽസ്യം എന്നുപറയുന്ന ഒരു സിന്തറ്റിക് ആയിട്ട് ഒരു കെമിക്കൽ ആണ്. ഈയൊരു കെമിക്കൽ ഞങ്ങൾ ബോഡി ലേക്ക് നേരിട്ട് സപ്ലൈ ചെയ്യുന്നതിനേക്കാൾ ശരീരത്തിൽ ഹാർട്ട്‌നു ഇഷ്ടം ബയോളജിക്കൽ ഫോം അതായത് അതിനെ ഗ്രൂപ്പിൽ എല്ലാകാര്യങ്ങളും ചേർന്നുകൊണ്ട് കിട്ടുന്നതാണ്. ശരീരത്തിന് എപ്പോഴും ഇഷ്ടം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.