എന്തെങ്കിലും ചെയ്യുമ്പോൾ ക്ഷീണം കൈകാലുകളിൽ കോച്ചിപ്പിടുത്തം തരിപ്പ് ശ്രദ്ധിക്കുക

ഞരമ്പുകളെ രോഗം ബാധിക്കുമ്പോഴാണ്, പെരിഫറൽ ന്യൂറോപതി എന്നു പറയുന്നത് . തരിപ്പ് മരവിപ്പ് പുകച്ചിൽ ബലക്കുറവ് വേദന ബാലൻസ് കിട്ടാതെ വീഴാൻ പോവുക തുടങ്ങി പലവിധ രോഗലക്ഷണങ്ങൾക്കും കാരണം നെർവ് കളെ ബാധിക്കുന്ന ന്യൂറോപ്പതി യാണ്. എന്താണ് ന്യൂറോപ്പതി എന്താണ് ഞരമ്പുകളെ രോഗം ബാധിക്കാനുള്ള കാരണം? ചികിത്സ എങ്ങനെയാണ് ആദ്യമായി പെരിഫറൽ നെർവ് എന്താണ് എന്ന് നോക്കാം നമ്മുടെ ശരീരത്തിൽ രണ്ടുതരം ഞരമ്പുകൾ ആണുള്ളത് ഒന്ന് നമ്മുടെ തലയോട്ടിയിൽ നിന്നും വരുന്ന ഞരമ്പുകൾ. രണ്ടാമത്തെ നട്ടെല്ലിന് ഇടയിൽ നിന്ന് പുറത്തേക്ക് വരുന്ന ഞരമ്പുകൾ ആണ്.

   

അങ്ങനെ 31 സ്പൈനൽ നേർവെസ് ആണുള്ളത്. അതിന് ഏകദേശം പല ബ്രാഞ്ചുകൾ ആയി വന്നു ഏകദേശം ഏഴു ട്രില്യൺ നെർവസ് ഉണ്ട് നമ്മുടെ ശരീരത്തിൽ, നമ്മുടെ ശരീരത്തിൽ 50 ട്രില്യൻ സെല്ലുകൾ കൊണ്ടാണ് മനുഷ്യശരീരം ഉണ്ടാക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇതു വയറിങ് പോലെയാണ് ഇലക്ട്രിക് വയറിങ് പോലെയാണ് ഈ യഥാർത്ഥത്തിൽ ഈ സെൽസ് എല്ലാം സെൽ ആയി കണക്റ്റ് ആണ്. എന്താണ് ന്യൂറോപതി യുടെ ലക്ഷണങ്ങൾ എന്ന് നോക്കാം.ന്യൂറോപതി യുടെ ലക്ഷണങ്ങൾ എന്നുപറയുന്നത് ഏതു ഞരമ്പിനെ ആണോ രോഗം ബാധിച്ചിരിക്കുന്നത് അതനുസരിച്ചാണ് ലക്ഷണങ്ങളും മാറും, നമ്മുടെ ശരീരത്തിൽ മൂന്നുതരം നെർവ് ആണുള്ളത് . ഒന്നാമത്തെ sensory എന്ന് പറയുന്നത് ഇന്ദ്രിയങ്ങളിൽ നിന്നു പോകുന്നത്, ഇന്ദ്രിയങ്ങൾ നമ്മൾ പറയുമ്പോൾ സാധാരണ പറയുമ്പോൾ അഞ്ചു ഇന്ദ്രിയങ്ങൾ ആണ്. കണ്ണ് മൂക്ക് ചെവി നാക്ക് സ്കിന്നിന് അങ്ങനെയാണ് പറയുന്നത് എങ്കിൽ ഇരിക്കും പറഞ്ഞാൽ ആറാമതൊരു ഇന്ദ്രിയം കൂടിയുണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.