മലത്തിൽ രക്തത്തിന്റെ അംശം മലം പോകുമ്പോൾ ബുദ്ധിമുട്ട് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

വളരെ സാധാരണ കണ്ടുവരുന്ന അസുഖമാണ് മലത്തിൽ കൂടി രക്തം പോവുക. ഇതൊരു കോമൺ ആയിട്ട് രോഗമാണെങ്കിലും പലപ്പോഴും ആരോടും ഇതിനെക്കുറിച്ച് പറയാതെ ചമ്മൽ കാരണം ഡോക്ടറെ കാണിക്കുകയോ പരിശോധന ചെയ്യുകയോ ചികിത്സ എടുക്കുകയോ ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. അവരുടെ അടുത്ത കൂട്ടുകാരോട് മാതാപിതാക്കളോട് പോലും പറയാറില്ല. അതുകൊണ്ടുതന്നെ ഈ രോഗലക്ഷണമാണ് ആ ശാസ്ത്രീയമായ ചികിത്സാരീതികൾ സ്വീകരിക്കുകയും, ഒറ്റമൂലി ചികിത്സ രീതികൾ എടുക്കുകയും എങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് ഈ രോഗം കൂടുതലായി വഷളാവുകയും ചികിത്സ കൂടുതൽ ബുദ്ധിമുട്ട് ആക്കുകയും ചെയ്യാറുണ്ട്. മറ്റു ചില ആളുകളാണ് എങ്കിൽ മലത്തിൽ കൂടി രക്തം പോകുന്നത് പൈൽസ് ആണെന്ന് കരുതി.

   

അതിന് ചികിത്സ എടുക്കുകയും ചിലപ്പോൾ അതിലും സീരിയസ് ആയിട്ടുള്ള അസുഖം ആണെങ്കിൽ എങ്കിൽ ആ രോഗം ശ്രദ്ധിക്കാതെ വരുകയും കൂടുതൽ വഷളാവുകയും ചെയ്യും. എന്തൊക്കെയാണ് മലത്തിൽ രക്തം കാണുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം പ്രധാനമായും മൂന്ന് കാരണങ്ങളാണ് നമ്മൾ കണ്ടുവരാറുള്ളത്. അതിൽ തന്നെ ഏറ്റവും കോമൺ ആയിട്ടുള്ള കാര്യമാണ് ഹെമറോയ്ഡ്. അല്ലെങ്കിൽ പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്ന് പറയുന്നത്. പൈൽസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള രക്തം കുഴലുകൾ അത് വികസിക്കുക എന്നതാണ്. അത് ചിലപ്പോൾ മലദ്വാരത്തിനു മുകളിൽ തന്നെ ഇരിക്കാം അതിന് internal പൈൽസ് എന്ന് പറയും. ചിലപ്പോൾ അത് പുറത്തേക്ക് വരാൻ അതിനെ എക്സ്റ്റേണൽ പൈൽസ് എന്ന് പറയും. ഇത് പൊട്ടുമ്പോൾ ആണ് രക്തം വരുക അതുപോലെതന്നെ ഒരു കോമൺ ആയിട്ട് ഒരു അസുഖമാണ്. ഫിഷർ അഥവാ മലദ്വാരത്തിലൂടെ വിണ്ടുകീറി പൊട്ടുന്ന ഒരു അവസ്ഥയാണ്. അതിനെയാണ് ഫിഷർ എന്ന് പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.