ഈ ലക്ഷണം ഹെർണിയ എന്ന രോഗത്തിന് സൂചനയാണ് ഇതിനുള്ള പരിഹാരം

ഞാനിന്ന് സംസാരിക്കാൻ പോകുന്നത് ഹെർണിയ അഥവാ കുടലിറക്കം എന്ന് അസുഖത്തെ കുറിച്ചാണ്. വളരെ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ് ഹെർണിയ. എന്താണ് ഹെർണിയ എന്നുള്ളത് നമുക്ക് പരിശോധിക്കാം. നമ്മുടെ വയറിന് ഒരു ബോൾ ആകൃതിയിൽ സൂചിപ്പിക്കുക. ഇതിനു പ്രധാനമായും മൂന്ന് കവറിങ് ആണുള്ളത്. ഏറ്റവും പുറത്തേക്ക് കവറിംഗ് തൊലി അഥവാ സ്കിൻ തൊട്ടു താഴെയാണ് മസിൽ പേശികൾ. ഇതാണ് ഏറ്റവും കട്ടിയുള്ള കവറിംഗ്, ഇതിനുള്ളിലാണ് പെരിട്ടോണിയം എന്നു പറയും ചെറിയ ഒരു പാട പോലെയുള്ള ഒരു സാധനമാണ് .

ഇതിനുള്ളിലാണ് നമ്മുടെ ആന്തരികാവയവങ്ങൾ കുടൽ കരൾ എല്ലാവരും സ്ഥിതി ചെയ്യുന്ന ചില പ്രത്യേക കാരണങ്ങളാൽ, ഏറ്റവും കട്ടികൂടിയ പാളിയായ മസിലുകളിൽ അഥവാ പേശികളിൽ ബലക്ഷയം സംഭവിച്ച അവിടെ ഒരു ദാരം വരുന്ന സമയത്ത് ഫുട്ബോളിലെ പുറത്തേക്ക് കവറിംഗ് പോയി കഴിഞ്ഞാൽ ബ്ലാഡർ പുറത്തേക്ക് തള്ളി വരുന്നത്. അതുപോലെ അവയവങ്ങളും ഈ ദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ഈ ഹെർണിയ എന്നു പറയുന്നത്. രോഗി എന്താണ് കാണുന്നത് എന്ന് വെച്ചാൽ മുഴ കാണും രോഗിക്ക് വേദന വരാം, കയറുന്ന കുടൽ ചിലപ്പോൾ തടസ്സപ്പെടും, അവിടെ കിടന്ന പുറത്തേക്ക് പോകാൻ പറ്റാത്ത രീതിയിൽ കുടുങ്ങിക്കിടക്കുകയാണ് എങ്കിൽ തടസ്സപ്പെട്ടു ശർദ്ദി വരാം ഇങ്ങനെ പല പല രോഗലക്ഷണങ്ങൾ ആയി പുറത്തേക്ക് വരാം. ചിലപ്പോൾ ഒരു ബുദ്ധിമുട്ടില്ലാതെ അവിടെ ഇരിക്കുകയും ചെയ്യും. ചിലപ്പോൾ ഒരു മുഴ മാത്രമാണ് ഉണ്ടാവുക .ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.