കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം രോമവളർച്ച അമിതവണ്ണം Pcod മുഖത്തെ പാടുകൾ ഇവയെല്ലാം മാറും ഇത് കഴിച്ചാൽ

നമ്മൾ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിലും കൗമാരക്കാരും എല്ലാം അലട്ടുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ്.നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുഖക്കുരു മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അമിതമായ രോമവളർച്ച.മുഖത്തും കഴുത്തിലും നെഞ്ചിലും ആയി കൂടുതലായി കാണുന്ന രോമവളർച്ച. പ്രശ്നത്തെക്കുറിച്ച് നമ്മൾ ഏറെ വിഷമിക്കാറുണ്ട്. പലവിധത്തിലുള്ള പ്രതിവിധികൾ നമ്മൾ ഇന്റർനെറ്റിൽ നോക്കി ചെയ്യാറുണ്ട്. ഇത് പ്രശ്നങ്ങൾ കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട വേറെ ചില കാരണങ്ങളുണ്ട്. മുഖക്കുരു രോമവളര്ച്ച പുറമേ അമിതമായി വണ്ണം വെക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.

നമ്മുടെ ആർത്തവം ക്രമം തെറ്റിയ ആണോ വരുന്നത് രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് വരുന്നത് ഈ കാര്യങ്ങൾ നമ്മൾ നോക്കുക. ഈ ഒരു പ്രശ്നങ്ങളുടെ കൂടെ ആർത്തവത്തിന് പ്രശ്നങ്ങളും അതേപോലെ കഴുത്തിനു ചുറ്റും കറുത്ത പാട് വരുക. ഇതെല്ലാം ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും ഒരു ഡോക്ടറെ കാണണം. അതായത് നമുക്ക് മുഖക്കുരു രോമവളർച്ച കൂടുതലായിട്ട് ഉണ്ടാക്കുക. മുഖത്ത് പാടുകൾ ഉണ്ടാവുക അമിതമായ വണ്ണം ആർത്തവം ക്രമം തെറ്റുന്ന. ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ കാണണം. അതൊരു ഹോർമോണൽ പ്രശ്നത്തിലെ ലക്ഷണങ്ങളാകാം. ഹോർമോൺ ഇവാലുവേഷൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് കാണുമ്പോൾ ഡോക്ടർ ഉദ്ദേശിക്കുന്ന ടെസ്റ്റുകൾ പ്രത്യേകിച്ച് നമ്മൾ ചെയ്യുന്ന ടെസ്റ്റുകളാണ് തൈറോയ്ഡ്. മുടി വളരുന്നതിനുള്ള ചികിത്സാരീതികൾ നമ്മൾ കൊടുക്കാറുണ്ട്. അതിൽ ഏറ്റവും നല്ല ട്രീറ്റ്മെന്റ് ലൈസർ തന്നെയാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.