ഈ ലക്ഷണങ്ങൾ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ കാര്യം അറിയാതെ പോകരുത്

നമ്മുടെ ശരീരം വേദന വരുമ്പോൾ പറയുന്നത്, ശരീരത്തിന് എവിടെയോ ഒരു പ്രശ്നം ഉണ്ട് എന്നാണ്, വേദനയിലൂടെ ആണ് ശരീരം നമുക്ക് പറഞ്ഞുതരുന്നത്, എവിടെയോ ഒരു പ്രശ്നമുണ്ട്. ജീവിതം തന്നെ മടുത്തു പോകുന്ന അവസ്ഥയിലേക്ക് വന്ന വരുണ്ട്. ആത്മഹത്യ പോകുന്നവരുടെ ഇത്തരത്തിലുള്ളവർ തലയിൽ വേദന കഴുത്തുവേദന കൈകളിൽ വേദന ഷോൾഡർ വേദന ഇവിടെയെല്ലാം വേദന. എല്ലായിടത്തും വേദന കാണും തൊടാൻ പറ്റില്ല ചിലർക്ക് ഞാൻ ഇന്ന് വന്നിരിക്കുന്ന ഒരു പ്രധാനപ്പെട്ട വീഡിയോയും ആയിട്ടാണ്, നിങ്ങൾക്കെല്ലാവർക്കും അറിയാം പലരും ജിമ്മിൽ പോകുന്നവരാണ് വ്യായാമം ചെയ്യുന്നവർ ആയിരിക്കും നിങ്ങൾ അറിയാതെ തന്നെ, ഭാരം ഉയർത്തുമ്പോൾ പല്ലുകൾ തമ്മിൽ കടിച്ചുപിടിക്കുന്ന ശ്രദ്ധയിൽപെട്ടിട്ടുണ്ട് ആകും .

   

അതിന്റെ അർത്ഥം പല്ലുകൾ തമ്മിൽ കടിച്ചു പിടിക്കുന്നത് മൂലം നിങ്ങൾക്കൊരു പവർ ഉണ്ടാകുന്നുവെന്നാണ്, എന്നു പറയാൻ ഉദ്ദേശിക്കുന്നത് വേറൊരു വിഷയത്തെപ്പറ്റി ആണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോയിന് പറ്റിയാണ്. ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കുന്ന ശരീരത്തിലെ പവറിനെ ശരീരത്തിലെ ബലത്തെ നിയന്ത്രിക്കുന്ന ഒരു ജോയിന്റ് ആ സന്ധി കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ജോയിന്റ് കളുടെ പ്രത്യേകത എന്ന് പറയുന്നത് ശരീരത്തിലെ റെസ്റ്റിംഗ് പൊസിഷൻ അറിയാവുന്ന ഒരേയൊരു ജോയിന്റ് ആണിത്. ബോക്സിങ് ചെയ്യുന്നവർക്ക് അറിയാം ഈ ഭാഗത്ത് ഒരു ഇടി കെട്ടി കഴിഞ്ഞാൽ അത് അബോധാവസ്ഥ യിലേക്ക് പോകാം കുട്ടികൾ തമ്മിൽ വഴക്ക് ഉണ്ടാകുമ്പോൾ താടിയെല്ലുകളും ജോയിൻ ചെയ്തിരിക്കുന്ന സന്ധികൾക്ക് പറ്റിയാൽ ശരീര ബാലൻസ് നഷ്ടമാകാൻ ഉള്ള സാധ്യതയുണ്ട് ഇതുപോലെയാണ് ഇതിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.