അമിതമായുള്ള കൊഴുപ്പ് കുടവയർ എന്നിവ കുറയ്ക്കാം ഇതുപോലെ ചെയ്താൽ

കുടവയറും അമിതവണ്ണവും കേവലമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പ്രമേഹം പ്രഷർ ഹൃദ്രോഗം ക്യാൻസർ തുടങ്ങി ഒട്ടുമിക്ക രോഗങ്ങളുടെ തുടക്കം, ശരീരത്തിൽ അമിതമായുണ്ടാകുന്ന കൊഴുപ്പിൽ നിന്നാണ്. അമിതമായ കൊഴുപ്പ് പലതരം ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ അനുഭവിക്കുന്ന അധികം പേർ നമ്മുടെ ഇടയിലുണ്ട്. പലരും അമിതമായ കൊഴുപ്പ് ആരോഗ്യപ്രശ്നങ്ങളും മനസ്സിലായിട്ടുണ്ടാവില്ല. അമിതമായ കൊഴുപ്പ് എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത് എന്നും, എങ്ങനെയാണ് അമിതവണ്ണവും കണ്ടെത്തുവാനും, ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാനും, പ്രമേഹം പ്രഷർ മാനസികപ്രശ്നങ്ങൾ, ഹൃദ്രോഗവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാനായി സഹായിക്കും എന്നും ആണ് ഇതിൽ ഉള്ളത്.

   

ശരീരത്തിൽ അമിതമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ആണ്, ദുർമേദസ് എന്ന് പറയുന്നത്. അമിത കൊഴുപ്പ് കൊഴുപ്പിനെ ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം , പ്രതിരോധശേഷിയും ഇവയിൽ നിന്നാണ് ഒട്ടുമിക്ക ജീവിതശൈലീരോഗങ്ങളുടെ യും തുടക്കം, കൊഴുപ്പിനെ അളവ് കൂടുന്നത് പോലെ തന്നെ, അപകടകരമാണ് കൊഴുപ്പിനെ ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന, അമിതമായി വളർന്ന ഒരു ഹോർമോൺ ഗ്രന്ഥി ആയി വേണം അമിതവണ്ണത്തെ യും കുടവയർ നെയും കാണാൻ, അമിത കൊഴുപ്പിൽ ഉണ്ടാക്കപ്പെടുന്ന രാസവസ്തുക്കളാണ്, പ്രമേഹത്തിനും അമിത രക്തസമ്മർദ്ദത്തിന്, പ്രതിരോധത്തിനും ഓർമ്മ വ്യതിയാനങ്ങൾക്കും കാൻസറിനും എല്ലാം കാരണമായിതീരുന്നത്. ഇതിൽ കൊഴുപ്പിനെ അളവ് 25 ശതമാനത്തിൽ കൂടുതൽ ആയാൽ ഹോർമോൺ വ്യതിയാനങ്ങളും, ഇമ്മ്യൂണിറ്റി വ്യതിയാനങ്ങൾക്കു, pcod, ആർത്തവ ക്രമക്കേടുകൾ, അമിതരക്തസ്രാവം തുടങ്ങി പലതരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുംഇനി കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക കാണുക.