പ്രായപൂർത്തിയായ ഓരോ സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ടത്

വന്ധ്യതയും ഗർഭം ധരിച്ചാൽ അബോഷൻ ആകുന്നതും മാസം തികയാത്ത പ്രസവം കുഞ്ഞിനെ ജന്മ വൈകല്യങ്ങളും തൂക്കക്കുറവ് ഗർഭകാല പ്രമേഹം, ഷുഗർ തുടങ്ങി കുഞ്ഞിന്റെ പ്രത്യുല്പാദന വും ആരോഗ്യവും തുടങ്ങി വരുന്ന എല്ലാ പ്രശ്നങ്ങളും അണ്ഡത്തെ യും ബീജത്തിനും പ്രശ്നങ്ങളാണ് അതായത് അമ്മയുടെയും അച്ഛനെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണവും പ്രഷറും പ്രമേഹവും തൈറോയ്ഡ് പോലെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഒക്കെ ബീജത്തിലെ അണ്ഡത്തെ യും ശേഷിക്കുറവിന് യും കുഞ്ഞിനെ ആരോഗ്യ കുറവിനും ജന്മ വൈകല്യങ്ങൾക്കും ഒക്കെ കാരണം ആയിത്തീരാം.

ഇന്ന് വന്ധ്യതാ ചികിത്സ ടെക്നോളജിയുടെ ഉത്തമ ഉദാഹരണങ്ങളാണ് അറുപതും എഴുപതും വയസ്സുകഴിഞ്ഞ, വൃദ്ധദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായി എന്നുള്ള വാർത്ത, അതിലെ സൈസും പ്രാക്ടിക്കൽ ഉള്ള പ്രോബ്ലംസ് അറിഞ്ഞശേഷം ശേഷം ഇത്തരം ചികിത്സാ മാർഗങ്ങൾ തെരഞ്ഞെടുക്കാൻ, ആർത്തവവിരാമം എത്തിയ സ്ത്രീക്ക് മരുന്നു ഇഞ്ചക്ഷൻ നൽകി മരുന്ന് അണ്ഡം. ഉണ്ടാക്കാനായി കഴിയില്ല ഇങ്ങനെയുള്ള അവസ്ഥയിൽ ദാതാവായ സ്ത്രീയുടെ അണ്ഡം ആണ് ഉപയോഗിക്കുന്നത്. പ്രായാധിക്യം പുരുഷബീജത്തെ ബാധിക്കാം.ബീജത്തിലെ എണ്ണവും ചലനശേഷിയും തീരെ കുറഞ്ഞാൽ,ദാതാവിനെ ബീജം ആണ് ഉപയോഗിക്കുന്നത്. ദാതാവിനെ അണ്ഡം ഓപ്പറേഷനിലൂടെ പുറത്തെടുത്ത് ഗർഭകാലത്ത് മാത്രമല്ല ശേഷമുള്ള ജീവിതത്തിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം, വൃദ്ധദമ്പതികൾക്ക് ഉണ്ടാകുന്ന കുഞ്ഞിനെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം എന്ന് മാത്രമല്ല. ചെറിയ പ്രായത്തിൽ തന്നെ അമ്മയെയും അച്ഛനെയും രണ്ടുപേരെയും നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ഈ വീഡിയോ മുഴുവനായി കാണുക.