കുട്ടികൾ ഉണ്ടാകാൻ വേണ്ടി ഒമ്പതുവർഷമായി ആശുപത്രി പടികൾ കയറി ഇറങ്ങുന്ന ഭാര്യ ഡോക്ടർ അനുഭവം പറയുന്നു

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് ഒത്തിരി ആളുകൾ പറയാറുണ്ട്, ഞാൻ ആദ്യത്തെ കൊച്ച് ഉണ്ടാക്കിയതിനു ശേഷം, രണ്ടാം പ്രാവശ്യം ട്രൈ ചെയ്യുമ്പോൾ ശരിയാകുന്നില്ല. ഒരു എട്ടു വർഷത്തെ ഗ്യാപ്പ് വന്നു. ചിലർ പറയാറുണ്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് പത്തുകൊല്ലമായി ഇതുവരെ കുട്ടികൾ ഉണ്ടാകുന്നില്ല. ഇൻഫെർട്ടിലിറ്റി ആണ് ഇവിടത്തെ മെയിൻ പ്രശ്നം നമ്മൾ എങ്ങനെയൊക്കെ നോക്കിയിട്ടും ശരിയാകുന്നില്ല. നമ്മൾ മരുന്നുകൾ കുടിച്ചു, ഹോർമോണുകൾ നോക്കി, പലതരത്തിലുള്ള കഷായങ്ങൾ കുടിച്ചു നോക്കി, പല രീതികൾ ട്രൈ ചെയ്തു നോക്കി എന്നിട്ടും ശരിയാകുന്നില്ല.എന്നെ ഒത്തിരി ആളുകൾ പറയാറുണ്ട്.

   

ശരിക്കും എന്താണ് ഇതിന്റെ പ്രശ്നം? ഇതിന്റെ കാരണങ്ങൾ നോക്കണം. ആളുകൾ നോക്കുമ്പോൾ എന്താണ് സ്ത്രീകൾക്ക് ആയിരിക്കും കുഴപ്പം അല്ലെങ്കിൽ പുരുഷന്, ബീജത്തിലെ കൗണ്ട് കുറവാണ്, സ്ത്രീകളുടെ അവസ്ഥയാണെങ്കിൽ Pcod ഉണ്ടോ എന്ന് നോക്കണം. പീരിയഡ്സ് റെഗുലർ ആണോ എന്നുള്ളത് നോക്കണം. ട്യൂബിൽ ബ്ലോക്ക് ഉണ്ടോ എന്ന് നോക്കണം. ഹോർമോൺ ടെസ്റ്റ് ചെയ്തിട്ട് എത്ര അളവിൽ ആണ് ഹോർമോൺ ഉള്ളതെന്ന് എന്ന് നോക്കണം. ഈ പറഞ്ഞതെല്ലാം കാരണങ്ങളാണ് പക്ഷേ ഇതുമാത്രമല്ല. നമ്മുടെ ഒരു ഹോർമോൺ ചേഞ്ച് നമ്മൾ പലതും ടേസ്റ്റ് ചെയ്തു നോക്കി.lsh fsh ഇങ്ങനെയുള്ള പല ടെസ്റ്റുകളും നോക്കും, നമ്മൾ ഇൻസുലിൻ നോക്കുന്നത് കുറവാണ്, ഇന്സുലിന് അളവ് കൂടുന്നതിനനുസരിച്ച്, നാലിരട്ടി കൂടുകയാണ് ശരീരത്തിൽ പക്ഷേ അത് തിരിച്ചറിയുന്നില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കോൾ ആയി കാണുക.