കക്ഷത്തിലും തുടയിടുക്കിലും കഴുത്തിലെയും കറുപ്പ് നിറം പൂർണമായും മാറാൻ

ശരീരത്തിലെ പലഭാഗങ്ങളിൽ ഡാർക്ക് കളർ കാണാറുണ്ട്. പലരും ഇതിനു പല ക്രീമുകൾ വാരി പുരട്ടുന്നതും, വീട്ടിൽ തന്നെ ഇരുന്നു പല പരീക്ഷണങ്ങൾ ചെയ്യുന്നതും, ആയിരിക്കും എന്നാൽ പലർക്കും ഇതിനുള്ളത് സക്സസ് ഫുൾ റിസൾട്ട് കിട്ടണമെന്നില്ല. എന്താണ് ഡാർക്ക് കളർ ന്റെ കാരണമെന്നത്, എന്തൊക്കെയാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത് എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാനായി ഉദ്ദേശിക്കുന്നത്. നമ്മുടെ കഴുത്തിന് പുറത്തു കാണുന്ന ഡാർക്ക് കളർ ഇതു പൊതുവേ സ്ത്രീകളിലും പുരുഷൻമാരിലും കാണാറുണ്ട്.

   

സ്ത്രീകൾ സംബന്ധിച്ചിടത്തോളം മെൻസസ് തെറ്റുന്നത് pcod ഇങ്ങനെയുള്ള കണ്ടീഷൻ ഉണ്ടാകുന്ന സമയത്ത്. അതുപോലെതന്നെ പെട്ടെന്നുണ്ടാവുന്ന ഹോർമോണുകൾ ചേഞ്ചസ്  ഉദാഹരണം ആയിട്ട് നമുക്ക്  ഗർഭധാരണ സമയത്തൊക്കെ ഉണ്ടാവുന്ന കാര്യമാണിത്. അതുപോലെ തന്നെ നമുക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ പെട്ടെന്നുതന്നെ കാണാറുണ്ട്. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പൊണ്ണത്തടി, പൊണ്ണത്തടി എടുക്കുമ്പോൾ സ്ത്രീകളിലും കാണും എന്നാലും പുരുഷന്മാരാണ് പൊണ്ണത്തടി വരുമ്പോൾ കൂടുതലായിട്ട് ഈ ഒരു പ്രശ്നം കാണാറുള്ളത്. അനുകൂല തന്നെയാണ് ഇൻസുലിൻ റെസിസ്റ്റൻസ് ഒക്കെ ഉള്ള സമയത്തും, ഇത്തരത്തിലുള്ള ആളുകളെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ, അതിനനുസരിച്ചുള്ള ചികിത്സാരീതികളാണ് ചെയ്യേണ്ടത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.