രക്തയോട്ടം ക്ലിയർ ആകുവാനും, ഹാർട്ടിന് ബ്ലോക്ക് മാറുവാനും ഡോക്ടർ ആ അനുഭവങ്ങൾ പറയുന്നു

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഹൃദയങ്ങളെ ബാധിക്കുന്ന മൂന്ന് പ്രശ്നങ്ങൾ പറ്റിയാണ്. കോറോണറി അർട്ടറി Disease. അഥവാ ഹൃദയത്തിലെ രക്തധമനികളെ, ബാധിക്കുന്ന പ്രശ്നങ്ങൾ. ഈ രക്ത ധമനികൾ ചുരുങ്ങി പോകുമ്പോഴാണ്, ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹാർട്ടന്റെ രക്തധമനികളിൽ കുറിച്ച് പറയുമ്പോൾ, രണ്ട് പ്രധാനപ്പെട്ട ധമനികൾ ആണ് ഉള്ളത്. Right സൈഡ് ഒന്ന് ലെഫ്റ്റ് സൈഡ് ലും, 2 ധമനികൾക്ക് ബ്രാഞ്ചുകൾ ഉണ്ട്. പല ബ്രാഞ്ചുകളും പല കാരണത്താൽ അടഞ്ഞു പോകാം. പെട്ടെന്ന് അടഞ്ഞു പോകുമ്പോഴാണ്, ഒരു ഹാർട്ടിന് അറ്റാക്ക് ആയി വരുന്നത്. ഹാർട്ട് അറ്റാക്ക് ആയി ഒരു രോഗി വന്നാൽ, ആദ്യത്തെ ചികിത്സയെന്ന പറഞ്ഞാൽ, വേദനയ്ക്കുള്ള മരുന്നുകൾ, ഹാർട്ട് അറ്റാക്ക് വരുമ്പോൾ ധമനികളിൽ രക്തം ബ്ലോക്ക് ഉണ്ടാവും.

അത് അലിയ്ക്കുന്നതിന് കളയുന്നതിനുള്ള ശ്രമങ്ങൾ നടത്തുക. അലിയിച്ചു കളയുന്ന ആയിടെ രണ്ട് തരത്തിലുള്ള ചികിത്സാരീതികളാണ് ഉള്ളത്. ഒന്നാം മരുന്നുകൾകൊണ്ട് ചെയ്യാം, എവിടെയാണ് ബ്ലോക്കുകൾ ഉള്ളത് എന്ന് കണ്ടെത്തി, അവിടേക്ക് മരുന്നുകൾ കൊടുക്കുകയോ, ആ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇതുകൂടാതെ ചില രോഗികൾക്ക്, ഹൃദയത്തിന്റെ പ്രധാനപ്പെട്ട രക്തക്കുഴൽ, രണ്ടോ മൂന്നോ അതിലധികമോ ബ്ലോക്കുകൾ ഉണ്ടെങ്കിൽ, മരുന്നുകൾ കൊണ്ട് അത് ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടാണ് . പ്രത്യേകിച്ച് ഡയബറ്റീസ് ഉള്ള രോഗികൾക്കും, ഹാർട്ടിന് പമ്പ് തകരാർ സംഭവിച്ചിട്ടുള്ള രോഗികൾക്ക്, പ്രായം കുറഞ്ഞ രോഗികൾക്കും ബൈപ്പാസ് ഓപ്പറേഷൻ ആണ് ഉചിതം. നീണ്ട താളുകൾക്ക് ആശ്വാസം ലഭിക്കാൻ ബൈപ്പാസ് ഓപ്പറേഷൻ ആണ് നല്ലത്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.