ജീവിതത്തിൽ ഇനി ഗ്യാസും നെഞ്ചെരിച്ചിലും ഉണ്ടാകില്ല ഇത് കഴിച്ചാൽ

നെഞ്ചരിച്ചിൽ എന്ന് പറയുന്നത് മലയാളികൾക്ക് വളരെ സുപരിചിതമായ ഒന്നാണ്. പക്ഷേ നെഞ്ചരിച്ചില് ഒരു അസുഖമായി കൊണ്ടു നടക്കാനോ, ഒരു അസുഖം ആയി കാണാനുള്ള താൽപര്യമൊന്നുമില്ല. നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരുപാട് രോഗികൾ പറയുന്ന ഒരു കാര്യം, നെഞ്ചിരിച്ചിൽ എന്നകാര്യം സബ് സൈഡ് ചെയ്തിട്ടും, അവര് പറയുന്ന ഒരു കാര്യം എനിക്ക് ഡോക്ടറേറ്റ് രാത്രി കിടന്നു കഴിഞ്ഞാൽ, ശ്വാസംമുട്ടൽ ഉണ്ട് ചുമ്മാ വരുന്നുണ്ട്, ഈ ചുമക്കുന്ന സമയത്ത് പത പോലെയുള്ള ഒരു കഫം ആണ് വരുക . മൂക്കടപ്പ് കാണാറുണ്ട് അതുപോലെതന്നെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് കാണാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആയിട്ടാണ് രോഗികൾ നമ്മുടെ അടുത്തേക്ക് വരുക. നമ്മൾ അവരോട് ലക്ഷണങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കുന്ന സമയത്ത്, അവർ കുറയും കുറേ ആയിട്ട് നെഞ്ചിരിച്ചിൽ ഉണ്ട്.

ഒരു നീറ്റലും പുകച്ചിലും പോലെയാണ് സാധാരണ കാണാറുള്ളത്. ഈ നെഞ്ചെരിച്ചിലും ശാസകോശ അസുഖങ്ങളും ആയിട്ട് എന്താണ് ബന്ധം ? ഇങ്ങനെയുള്ള രോഗികൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത്? എന്താണ് നെഞ്ചിരിച്ചൽ? അത് മാറുന്നതിനുള്ള കാര്യങ്ങൾ എന്തെല്ലാമാണ്? അതിന് കാരണങ്ങൾ എന്തൊക്കെയാണ്? ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നമുക്കൊന്ന് ചർച്ച ചെയ്യാം. ഈ നെഞ്ചിരിച്ചൽ എന്ന് പറയുന്നത് പല ആളുകൾക്കും വളരെ സില്ലി ആയിട്ടുള്ള കാര്യമാണ് എന്ന് പറയുന്നത്. വയർ സംബന്ധമായ എന്താ സുഖം ഉണ്ടായാലും നമുക്ക് നെഞ്ചിരിച്ചിൽ ഉണ്ടാകും. നെഞ്ചിരിച്ചൽ വരുമ്പോൾ നമുക്ക് ഹാർട്ടിന് തന്നെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് നമ്മൾ സംശയിക്കാറുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.