കാലിലെ ഉണങ്ങാത്ത മുറിവ് കരിയുന്നതിന്, വേദന മാറുന്നതിന്, രക്തയോട്ടം കൂടുവാനും

കാലുകളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവ്, ഏതൊരാളെയും പേടിപ്പെടുത്തുന്ന ഒന്നാണ്. പ്രത്യേകിച്ചും പ്രായംചെന്ന ആളുകളിൽ, പ്രമേഹരോഗികളിൽ, പുകവലിക്കാരിൽ ഇത് ഏറ്റവും കൂടുതലായി കാണാറുള്ളത്. ഉണങ്ങാതെ പല ഹോസ്പിറ്റലിൽ കയറി, പിന്നെ ചികിത്സകൾക്ക് പോയി മാസങ്ങളും വർഷങ്ങളും ലക്ഷങ്ങൾ പിന്നെ ചെലവഴിച്ചിട്ടും, പിന്നെയും മുറിവുണങ്ങാതെ, അവസാനം കാലുകൾ മുറിക്കേണ്ടത് അവസ്ഥ വരെ വരാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള കേസുകളിൽ, പ്രധാനമായിട്ടും നമ്മൾ അവഗണിക്കുന്ന കാര്യം, കാലിലെ മുറിവുണങ്ങാതെ ഉള്ള പ്രധാന കാരണം, കാലിൽ ഉള്ള രക്തയോട്ടം കുറയുന്നതുകൊണ്ടാണ്. ഹാർട്ട് ബ്ലോക്ക് വരുന്നപോലെ, കാലിലുള്ള രക്തക്കുഴലുകൾക്കും ബ്ലോക്കുകളിൽ സംഭവിക്കാം. ഈ അസുഖത്തിനു തുടക്കത്തിൽ കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ തന്നെ,

നടക്കുമ്പോൾ മറ്റും കാലിലെ പേശികൾക്ക് വേദനകളാണ്. കൂടുതലായി അവസാനം ഉണങ്ങാത്ത മുറിവുകൾ ഇലേക്ക് എത്തുമ്പോൾ, അത് കോംപ്ലിക്കേറ്റഡ് ബ്ലോക്ക് ആയി മരുന്നിനുപോലും പോലും ചിലച്ചു മാറ്റാൻ പറ്റാത്ത രീതിയിൽ, ആ രീതിയിൽ മാറും. അവസ്ഥയിൽ പണ്ടെല്ലാം ബൈപ്പാസ് സർജറി മാത്രമായിരുന്നു, ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത്തരത്തിലുള്ള ബ്ലോക്കുകൾ കണ്ടെത്തി മാറ്റാൻ കഴിയുന്ന, ഒരു ടെക്നിക്കിൽ. ഇത് ഓപ്പറേഷൻ അല്ലാത്ത ഒരു ടെക്നിക്കാണ്. ഇത് കാലിലുള്ള രക്തയോട്ടം, ആന്റിഗ്രാം എവിടെയാണ് ബ്ലോക്ക് എന്ന് കണ്ടെത്തുകയും, ആകാൻ ആ കാലിലൂടെ സർജിക്കൽ ട്യൂബ് കടത്തിക്കൊണ്ട്, ബലൂൺ കടത്തിക്കൊണ്ട് ബ്ലോക്ക് മാറ്റി കൊണ്ട്, കാര്യങ്ങളിലേക്ക് രക്തയോട്ടം എത്തുകയും. അതുവഴി മരുന്നുകൾ കൊടുത്തുകൊണ്ട് മുറിവുകൾ പെട്ടെന്ന് തന്നെ ഉറങ്ങാനായി സാധിക്കുകയും ചെയ്യും. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.