പാകം കുറഞ്ഞ നേന്ത്രപ്പഴം എന്നും കഴിക്കുന്നവരിൽ സംഭവിക്കുന്ന മാറ്റങ്ങൾ

ഏറ്റവും വലിയ ഔഷധി ആയ വാഴക്ക് മലയാളികളുടെ ജീവിതത്തിൽ മുഖ്യമായ സ്ഥാനം ഉണ്ട്. വാഴപ്പഴം നമുക്ക് ഭക്ഷണത്തിനൊപ്പം പൂജ ദ്രവ്യവും ആണ്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ടമായ പാത്രം മുതൽ മരണ കിടക്ക വരെ ആവാറുണ്ട്. മലയാളിയുടെ മാത്രമായ ഓണത്തിന് അതേപോലെ ഓണ വിഭവത്തെയും ചുക്കാൻ പിടിക്കാൻ മുന്നിൽ നിൽക്കുന്നത് അത് വാഴപ്പഴവും വും വാഴയും ആണെന്നുള്ളത് അതിൻറെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഫലവർഗം കൂടിയാണ് വാഴപ്പഴം. ഇംഗ്ലീഷിൽ ഇതിനെ ബനാന എന്നറിയപ്പെടുന്നു. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും ഒരു കലവറ തന്നെയാണ് നേന്ത്രപ്പഴം. ഇന്നത്തെ വീഡിയോയിൽ നേന്ത്രപ്പഴത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ടൈഫോയ്ഡ് അതിസാരം കുടൽ പുണ്ണ് ഷയം മലബന്ധം തുടങ്ങി പലവിധ രോഗത്തിനും വാഴ പഴം ഉപയോഗിക്കുന്നുണ്ട്.

ഇത് പലവിധത്തിലാണ് ഉപയോഗിക്കുന്നത്. നേന്ത്രപ്പഴ ത്തിൻറെ വിവിധ ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ആദ്യം പറയുന്നത്. അതിനുശേഷം അവയുടെ വിവിധ ഉപയോഗങ്ങൾ മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യകരമായ ഗുണങ്ങളെ കുറിച്ചും പറയുന്നതാണ്. നേന്ത്രപ്പഴം ഉപയോഗിച്ച് നമുക്ക് എങ്ങനെയൊക്കെ നമ്മുടെ ആരോഗ്യഗുണം വർധിപ്പിക്കാം എന്നതിനെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അത് മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The largest herb, Banana, has a prominent place in Thellywood life. Bananais are the pooja and the fruit of the pooja along with the food. Banana is a special dish for lunch to a death bed. The importance of banana and banana is that it is the only onion of Malayalee and the onion is also in the forefront of the onion.

Bananais also one of the most produced fruit varieties in the world. In English it is called banana. Bananas are a repository of many medicinal and nutritious properties. Today’s video is about bananas. Typhoid diarrhea banana is used for many diseases like bowel ulcers, constipation etc.

It is used in many ways. The first is about the various medicinal properties of bananas. After that, we also talk about the health benefits that our body gets from its various uses. Today’s video is about how we can improve our health with bananas. You should watch the video in full to understand that.

Leave A Reply

Your email address will not be published.