ഇറച്ചി കറി വെക്കുമ്പോൾ ചിരട്ട ഇട്ട് വെച്ചാൽ സംഭവിക്കുന്നത്

ഇറച്ചിക്കറിയിൽ ചിരട്ട ഇട്ട് വെക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഇറച്ചിക്കറിയിൽ ചിരട്ട ഇട്ട് വയ്ക്കുന്നത് എന്ന് പലരും ചർച്ച ചെയ്തു. എന്നാൽ കൃത്യമായ ഉത്തരം ഇപ്പോഴാണ് പുറത്തു വരുന്നത്. രോഗങ്ങൾ ഇന്നത്തെ കാലത്ത് സർവ്വസാധാരണമാണ് എന്നു വേണം പറയാൻ. ചെറിയ പ്രായം മുതൽക്കുതന്നെ നമുക്ക് രോഗങ്ങൾ ഭീഷണിയാകുന്നു.

രോഗങ്ങളിൽ സാധാരണമായി എന്ന് പറയാവുന്നതാണ് കൊളസ്ട്രോളും പ്രമേഹവും എല്ലാം. പാരമ്പര്യം ഭക്ഷണരീതി ജീവിതശൈലി ചില മരുന്നുകൾ ചില ശീലങ്ങൾ എന്നിവ എല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോളിനും പ്രമേഹത്തിനും ഒരേപോലെ പരിഹാരമാണ് ചിരട്ട. ഇവ മരുന്നായി ഉപയോഗിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. പണ്ടുകാലത്തെ ചിരട്ടകൊണ്ടുള്ള തവിയും മറ്റും അടുക്കളയിൽ ഉപയോഗിച്ചിരുന്നത് ആരോഗ്യഗുണങ്ങൾ കൂടി മുന്നിൽ കണ്ടു കൊണ്ടാണ്.

തിളക്കുന്ന ചോറും കഞ്ഞിയും എല്ലാം ചിരട്ടത്തവി കൊണ്ടാണ് വിളമ്പിയിരുന്നത് ഇളക്കി ഇരുന്നതും. കാരണവന്മാരുടെ ഇത്തരം ചില ശീലങ്ങൾക്ക് പുറമേയും മന ശാസ്ത്രം ആരോഗ്യ ശാസ്ത്രം കൂടി ഉണ്ട് എന്നുള്ളത് മനസ്സിലാക്കാൻ നമ്മൾ വൈകുന്നു. ഇനി ഇറച്ചി കറിയിൽ ചിരട്ട ഇട്ട് വയ്ക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാകുന്ന വലിയ ആരോഗ്യഗുണങ്ങൾ പറ്റിയാണ് പറഞ്ഞുതരുന്നത്. അതറിയാനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The photo of the meat-sprinkled meat-sprinkled on the meat is going viral on social media. Many discussed why they put the chicken in the meat. But the exact answer is coming out now. Diseases are common nowadays. We are threatened with diseases from a young age.

Cholesterol and diabetes are common in diseases. Tradition diet, lifestyle, some medicines, certain habits, and all these diseases. Chirata is the same solution for cholesterol and diabetes. They are not difficult to use as medicine. The old-fashioned towel and other things were used in the kitchen, with health benefits in front of the kitchen.

The boiling rice and porridge were all served with a saucepan. We are late to understand that psychology and health sciences are also in addition to some of these habits of the causes. Now, putting the meat in the curry is a great health benefit. You should watch the video in full to know that.

Leave A Reply

Your email address will not be published.