ഒരു കിലോ ബോഡി വെയിറ്റ് എത്ര കലോറി ആണ് എന്നറിയാമോ? 7,700 കാലറി നമ്മൾ ഒരു മണിക്കൂർ നേരം ട്രെഡ്മില്ലിൽ കൂടി ഓടിയ burn ചെയ്യുന്ന കലോറിയുടെ എത്രയാണെന്നറിയാമോ? കൂടിപ്പോയാൽ ഒരു 300 ഗ്രാം കലറി വരെ. അത് നമ്മൾ നടക്കുന്നതിന് സ്പീഡ് അനുസരിച്ച്, ഇടയ്ക്ക് നമ്മൾ നിർത്തുന്നുണ്ടോ എന്നും അനുസരിച്ചും ഒക്കെ ഇരിക്കും. അപ്പോൾ നമ്മൾ ഒരു മണിക്കൂറുകൊണ്ട് burn ചെയ്യാൻ സാധിക്കുന്ന കാലറി, എത്ര തവണ ചെയ്താൽ ആണ് ഒരു കിലോ കലോറി കുറയുക. എന്ന് ഒന്ന് കണക്കുകൂട്ടി നോക്കിയാൽ മതിയാകും. പലർക്കും പ്രധാനമായുള്ള പ്രശ്നം ഈ ബോഡി വെയിറ്റ് കൂടുന്നതാണ്. എത്ര ശ്രമിച്ചു നോക്കിയാലും വെയിറ്റ് കുറയില്ല. പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്തു നോക്കി, എന്നിട്ടും ബോഡി വെയിറ്റ് കുറയുന്നില്ല. അതിനകത്ത് നമ്മുടെ സഹായിക്കുന്ന കുറച്ച് ചില കാര്യങ്ങളാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാനായി പോകുന്നത്.intermittend fasting എന്ന് പറയുന്നത് ഇത് അറിയാത്തവർക്കായി, ഒന്നു പറയാം.
16 മണിക്കൂർ നേരത്തേക്ക് നമ്മൾ ഫാസ്റ്റ് ചെയ്യുന്നതിനെയാണ്, intermittend fasting എന്നു പറയുന്നത്. ഡിന്നർ ഒഴിവാക്കിയിട്ട് ഒരു 9:00 വരെ പത്തുമണിവരെ ഫാസ്റ്റ് ചെയ്യുന്ന ഒരു രീതിയാണ് ഇത്. ചില ആളുകൾ ഏഴുമണിക്ക് വരെ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം രാവിലെ 12:00 വരെയെങ്കിലും ഭക്ഷണം കഴിക്കാതിരിക്കുന്നത് ഉണ്ട്.intermittend fasting ഏറ്റവും നല്ലത് നമ്മൾ ഡിന്നർ സ്കിപ്പ് ചെയ്യുക എന്നതാണ്. രാത്രി ഒരു അഞ്ചുമണിക്ക് ശേഷം ഭക്ഷണം സീറോ കല റി ലേക്ക് മാറ്റുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.