ഈ സത്യങ്ങൾ അറിയാതെ, പൊറോട്ടയും കുറ്റം പറയുന്നവർ ഈ സത്യം അറിയാതെ പോകുന്നു

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്, പൊറോട്ടയും കുറിച്ചാണ്. കൂടുതൽ പേർക്കും ഉള്ള ഒരു സംശയമാണ്, പൊറോട്ട നല്ലൊരു ഭക്ഷണം ആണോ? ഇതിന് പ്രധാന ഘടകം എന്ന് പറഞ്ഞത് എല്ലാവർക്കും അറിയുന്ന പോലെ, മൈദ ആണ് പക്ഷേ, പല മെഡിക്കൽ സിസ്റ്റങ്ങളിലും , പല ആളുകളും പറയാറുണ്ട് മൈദ അത്ര നല്ലതല്ല അത്, പലരീതിയിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അങ്ങനെ കുറേ ഇനിയും കാര്യങ്ങൾ പറയാറുണ്ട്. മൈദാ എന്നുപറയുന്നത് ഗോതമ്പിൽ നിന്ന് എടുക്കുന്ന ഒരു പ്രോഡക്റ്റ് ആണ്. ഗോതമ്പിൻ റെ മുകളിലുള്ള തവിടു എല്ലാം മാറ്റി , ഉള്ളിൽ ഉള്ളതെല്ലാം എല്ലാം ക്ലിയർ ചെയ്തിട്ടുണ്ട്.

ഇത് കൂടുതൽ ആയിട്ടും ചോറിന് അകത്തും കപ്പാ കിഴങ്ങു വർഗ്ഗങ്ങളിൽ ഉള്ള സെയിം കണ്ടന്റ് ആണ് ഇത് . പക്ഷേ മൈദയിൽ ഉള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ, ഈ മൈദയിൽ ഫൈബർ കണ്ടക്ട് ഇല്ല. ഫൈബർ ഇല്ലാതെ പോലെ അതുപോലെ മറ്റ്, പോഷകങ്ങൾ ഇല്ല അതുപോലെതന്നെ, പ്രോട്ടീന്, കുഴപ്പം അങ്ങനെയുള്ള യാതൊരു കാര്യവുമില്ല. പ്രശ്നം വരുന്നത് എന്താണെന്നുവെച്ചാൽ നമ്മൾ ഈ മൈദ ഉപയോഗിച്ച്, ഉണ്ടാക്കുന്ന പൊറോട്ട, നമ്മൾ സ്ഥിരമായി കഴിച്ചു കഴിയുമ്പോൾ ഉള്ള, പ്രശ്നം വരുന്നത്. ഫൈബർ കണ്ടക്ട് ഇല്ലാത്തതുകൊണ്ട്, മലം പോകാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ മൈദ കഴിക്കുമ്പോൾ പൊറോട്ട കഴിയുമ്പോൾ, നമ്മൾ അതിന്റെ കൂടെ ഇലക്കറികൾ പച്ചക്കറികൾ, കൂടുതലായി ആയിട്ടും പൊറോട്ട ബീഫ്, അല്ലെങ്കിൽ ഉണ്ടെങ്കിൽ പൊറോട്ട മൊട്ട, അതു കഴിയുമ്പോഴേക്കും ഫൈബർ മുട്ടയിലും ഇല്ല ചിക്കൻ ലും ഇല്ല യാതൊന്നുമില്ല. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.