പണ്ടൊക്കെ ഒരു 60 70 വയസ്സുള്ള പ്രായമുള്ള ആളുകളാണ്, നമുക്ക് പേശികൾക്ക് ബലക്കുറവ്, എല്ലുകൾക്ക് തേയ്മാനം, എല്ലുകൾക്ക് ബലക്കുറവ് ഒക്കെ വരാറുള്ളത്. എന്നാൽ ഇന്ന് സ്കൂൾ കുട്ടികൾ മുതൽ കൗമാരക്കാരിൽ, മുതിർന്നവരിൽ ഒക്കെ കണ്ടു വരുന്ന ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ് ഇത്. നമ്മുടെ ശരീരത്തിലുള്ള എല്ലുകൾക്ക് ബലം കിട്ടുന്നതിനുവേണ്ടി, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ യാണ്, അതിനുള്ള ന്യൂട്രിയൻസ് പോഷകങ്ങൾ ഒക്കെ ലഭിക്കുന്നത്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ, ന്യൂട്രിയൻസ് ഒക്കെ അഭാവംമൂലം, വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
എല്ലുകളുടെ ബലം എന്നു പറയുന്നത് നമ്മുടെ ആരോഗ്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അഭാവം മൂലം നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും വരാം. എല്ലുകൾക്ക് തേയ്മാനം, പേശികൾക്ക് ബലക്കുറവ്, എല്ലുകൾ പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. അപ്പോൾ എല്ലിന് ബലം കൂടുന്നതിന് വേണ്ടി എന്തെല്ലാം രീതിയിലുള്ള ഭക്ഷണസാധനങ്ങളാണ് നമ്മൾ കഴിക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ആയിട്ട് ഉദ്ദേശിക്കുന്നത്. ശരീരത്തിൽ താങ്ങിനിർത്തുന്ന എല്ലുകൾക്ക് വേണ്ടി ദൃഢതയും ഒക്കെ ലഭിക്കുന്നതിനുവേണ്ടി, കാൽസ്യം അതുപോലെ കാർബോഹൈഡ്രേറ്റുകൾ ഇങ്ങനെയുള്ള പല ന്യൂട്രിയൻസ് ആവശ്യമുണ്ട്.പാൽ മുട്ട ഇവയിലെല്ലാം തന്നെ ഒരുപാട് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത്തരം പ്രോട്ടീനുകൾ നമ്മുടെ എല്ലുകൾക്ക്, ബലം കൊടുക്കുന്നതിനും, ബലക്ഷയം പോലെയുള്ള പ്രശ്നങ്ങളൊക്കെ, നമുക്ക് ഇല്ലാതാക്കിയിട്ട് സഹായിക്കുകയും ഒന്നാണ്. അതുപോലെതന്നെ മറ്റൊന്നും പറയുന്നത് കൊഴുപ്പുകൾ ആണ്. ആരോഗ്യത്തിനായുള്ള കൊഴുപ്പുകൾ ഭക്ഷണത്തിൽ നമ്മൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.