അപസ്മാരം വന്നു കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യുക? അപസ്മാരത്തിനു പ്രധാനപ്പെട്ട മരണകാരണം ഇഞ്ചുറി ആണ്. ഇളകുന്ന ആളെ ഒരിക്കലും ഒരു സൈഡിലേക്ക് ചെരിച്ചു കിടക്കരുത്. ഈ സമയത്ത് കൈയിൽ എന്തെങ്കിലും കൊടുക്കാനോ, വായിൽ എന്തെങ്കിലും ഇടാൻ ശ്രമിക്കരുത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന പോലെ അപസ്മാരം. നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്ന, നമ്മുടെ നാട്ടിൽ ഇതിനെ കുറിച്ച് ധാരാളം അധികം തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഏകദേശം ഒരു ലക്ഷത്തിൽ 111 ആളുകൾക്ക്, അപസ്മാരം വരുന്നുണ്ട് എന്നാണ് കണക്ക്, പുരുഷന്മാരിലും സ്ത്രീകളിലും ഇത് ഉണ്ട് . ഇന്ത്യൻ ഇപ്പോഴത്തെ ഏഷ്യൻ കൺട്രി കളിൽ ധാരാളമായി കാണുന്നു. ലോകത്തിലെ അപസ്മാര രോഗത്തിന് 80 ശതമാനവും, ഇതുപോലെ ഈ വികസ്വര രാജ്യങ്ങളിൽ ആണ് ഉള്ളത്.
ലോകത്ത് ഏകദേശം ആറര കോടിയോളം ആളുകൾ അപസ്മാര രോഗത്തിന് ചികിത്സ തേടുന്നുണ്ട് എന്നാണ് കാണുന്നത്. അപ്പോൾ എന്താണ് ഈ അബസ്മാരം? അപസ്മാരം എന്നുവച്ചാൽ, തലച്ചോറിന് അകത്തുള്ള കോശങ്ങളിൽ, നിയന്ത്രിതമായ പ്രവർത്തനങ്ങൾ കൊണ്ടാണ്, അപസ്മാരം വരുന്നത്. സാധാരണ നമ്മൾ പുറത്ത് നടക്കുന്നത് കാണുന്ന, ആള് താഴെവീണ് കൈകാലിട്ടടിച്ച് ബലം പിടിച്ച്, വായിൽ നിന്ന് നുരയും പതയും വരുന്ന, നാവു കടിക്കുന്ന ഒരു ഒരു അവസ്ഥയാണ് നമ്മൾ പലപ്പോഴും കാണുന്നത്. ഇതിനെയാണ് മേജർ epilepsy എന്നു പറയുന്നത് പെട്ടെന്നൊരു സംസാരം കടന്നുപോകുന്ന, പെട്ടെന്ന് സ്വഭാവം മാറ്റം വരുന്നുണ്ട്, പെട്ടെന്ന് താഴെ വീഴുന്നത് ഉണ്ട്, ഞെട്ടി വരുന്ന അപസ്മാരം ഉണ്ട്. ഇങ്ങനെ നൂറുകണക്കിന് അപസ്മാര രോഗങ്ങൾ ഉണ്ട്. ഇങ്ങനെ കൂടുതൽ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.