എന്നെ കാണാൻ വരുന്ന രോഗികൾ എപ്പോഴും പറയുന്ന ഒരു കാര്യമാണ്. നാലഞ്ചു പുതിയ രോഗികളെ ഈ അസുഖം ആയി കാണാറുണ്ട്. അവര് പറയുന്നത് ദേഹത്തു മൊത്തം കഴപ്പ് ആണ്. കഴുത്തിൽ തൊട്ട് ഇങ്ങനെ വേദന വരും. ദേഹം മൊത്തം വേദന യാണ് ഡോക്ടർ. ഇതായിരിക്കും അവരുടെ ഒരു പ്രശ്നം. അസുഖം തുടങ്ങി നാലോ അഞ്ചോ വർഷങ്ങൾ കഴിഞ്ഞതിനു ശേഷം ആയിരിക്കും, അവർ നമ്മുടെ അടുക്കലേക്ക് എത്തുന്നത്. വരുമ്പോൾ തന്നെ കുറെ എക്സ്-റേ കാണും, കുറേ ബ്ലഡ് ടെസ്റ്റുകളും കാണും. ഹസ്ബൻഡ് ഈ രേഖകൾ ഒക്കെ പിടിച്ചിരിക്കുന്നു ഉണ്ടാകും. സ്ത്രീകൾക്കാണ് ഈ വേദന കൂടുതലായും കാണുന്നത്. ഉറക്ക കുറവ് ഈ ടെസ്റ്റുകളിൽ എല്ലാം നോർമൽ ആണ്. എന്റെ അടുക്കലേക്ക് വരുമ്പോൾ തന്നെ രോഗിക്ക് ഭയങ്കരമായിട്ട് ഡിപ്രഷൻ കൂടി ആയിരിക്കും കടന്നുപോയിട്ടുണ്ട് ആവുക.
ഇത്രയും ടെസ്റ്റുകൾ ചെയ്തിട്ടും എല്ലാം നോർമൽ ആണ് എന്നിട്ടും വേദന മാറുന്നില്ല. മലയാളത്തിൽ ഇതിനെ പേശി വാതം എന്നാണ് പറയുക. എന്താണ് ഈ പേശി വാതം? എന്താണ് അതിനു കാരണം? എന്താണ് നമുക്ക് ചെയ്യാനായി സാധിക്കുന്നത്? നേരത്തെ തന്നെ ഞാൻ പറഞ്ഞു സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. 15 വയസ്സു മുതൽ 40 50 വയസ്സുള്ള സ്ത്രീകളിലാണ് ഇത് പൊതുവേ കണ്ടുവരുന്നത്. ഇതിനെ ലക്ഷണം എന്ന് പറയുന്നത് വേദനയാണ്. പലപ്പോഴും ഒരു കഴുത്തുവേദന യോ, അല്ലെങ്കിൽ അവിടെയോ ചെറിയ വേദനയെ തുടങ്ങുന്നതായിരിക്കും ഇത്. അതിനുശേഷം ഇത് കൂടി കൂടി വന്നു. ശരീരത്തിൽ തന്നെ മുഴുവൻ വേദനയായി മാറുന്നു. പലപ്പോഴും ആദ്യഘട്ടത്തിൽ ഡോക്ടറെ കാണുമ്പോൾ ഏതെങ്കിലും പെയിൻ കില്ലർ കഴിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.