സ്വര പേടകം അഥവാ വോയിസ് ബോക്സ്, ഈ സ്വര പേടകത്തിന് അസുഖങ്ങൾ ചികിത്സിച്ചു ഭേദമാക്കാവുന്ന, ഡിപ്പാർട്ട്മെന്റ് ആണ്, എന്തൊക്കെയാണ് സുര പേടകത്തിന് വരാൻ സാധ്യത ഉണ്ടാവുന്ന പ്രശ്നങ്ങൾ? രോഗികൾ തീർച്ചയായിട്ടും അ ബോധമുള്ളവരായി മാറേണ്ടിയിരിക്കുന്നു, വോയിസ് ബോക്സ് എന്നാണ് പേരെങ്കിലും, വോയിസ് ബോക്സ് ശബ്ദം എന്നതിനുപരി, ശ്വസനത്തിന്, ആഹാരം കഴിക്കുന്നതിന്, പല പങ്കുവഹിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ സ്വര പേടകത്തിന് പ്രശ്നങ്ങൾ വന്നാൽ, രോഗങ്ങൾ വന്നാൽ, ശബ്ദം അടക്കം മാത്രമല്ല ഉണ്ടാകാനുള്ള സാധ്യത. ചിലപ്പോൾ അധികഠിനം ആയിട്ടുള്ള ശ്വാസംമുട്ടലും ഉണ്ടാകാം, ചിലപ്പോൾ ആരും കഴിക്കുന്നതിനെ തടസ്സം ഉണ്ടാകാം, ഇങ്ങനെ ഉള്ള പല പ്രശ്നങ്ങളും ഉണ്ടാകും. ഇതെല്ലാമാണ് ചികിത്സിക്കുന്നത്. ഇതിൽ നമുക്ക് ഇനി ഓരോന്നായി നോക്കാം,
വിശദമായി തന്നെ നോക്കാം. ശബ്ദം കൊണ്ടുള്ള പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്, എന്തുകൊണ്ടെന്നാൽ ശബ്ദം ജീവിത ഉപാധി ആയിട്ട് തന്നെ കാണുന്നവർ ഒരുപാട് പേരുണ്ട്. ജോലിയുടെ ഭാഗമായി വർത്തമാനം പറയേണ്ടവർ, ആർട്ടിസ്റ് കൾ, ഉദാഹരണത്തിന് ഗായകർ, ഡബ്ബിങ് ആക്റ്റീസ്റ്, മിമിക്രി ഇങ്ങനെയുള്ളവർ, ഒരുപാട് ശബ്ദം ഉപയോഗിക്കുന്നവരാണ്, പണ്ടത്തെപ്പോലെയല്ല ഓൾ മോസ്റ്റ് എല്ലാദിവസവും, പ്രോഗ്രാമുകൾ ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ, ശബ്ദം നാഡികൾക്കും സ്വര പേടകത്തിൽ പരുക്ക് വരുന്നതിനുള്ള സാധ്യതകളുണ്ട്. ചെറിയൊരു പരിക്ക് പറ്റിയാൽ പോലും ശബ്ദത്തിലെ വ്യത്യാസം വരും, സമയം ഗുണവും ആണ് ദോഷവും ആണ്. ഗുണം എന്താണെന്നുവെച്ചാൽ, വളരെ നേരത്തെ തന്നെ ആ വ്യക്തിക്ക് മനസ്സിലാകും, എന്റെ ശബ്ദത്തിനു ഒരു പ്രശ്നമുണ്ട്. ഞാൻ ഡോക്ടറെ കാണേണ്ട ആവശ്യം ആണ്. എന്നാലും രോഗിക്ക് മനസ്സിലാകും, അതിന്റെ ദോഷവശങ്ങൾ, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.