ഇന്ന് പരസ്യങ്ങളിൽ കാണുന്ന സൗന്ദര്യവർധക വസ്തുക്കൾ, ധാരാളമായി ഉപയോഗിക്കുന്നവർ ആയി മാറുകയാണ്. അതുകൊണ്ട് കഷണ്ടിക്കും മുടികൊഴിച്ചിലിനും, എണ്ണയും. വയറു കുറയ്ക്കുവാനും ഭാരം കുറയ്ക്കുവാനും, തൈലങ്ങളും, വലിയ വിലക്ക് വിറ്റുപോകുന്നു. വാങ്ങി ഉപയോഗിച്ച് അമ്പിളി പറ്റിയവർ, പുറത്തു പറയില്ല എന്നുള്ളതുകൊണ്ട് എണ്ണകൾ ധാരാളമായി ചെലവാകുന്നു. സാധാരണരീതിയിൽ 30 മുതൽ 40 വരെ ഒരുദിവസം കൊഴിഞ്ഞു പോകുന്നുണ്ട്. അതൊരു രോഗമായി കണക്കാക്കാനാവില്ല. എന്നാൽ ദിവസം ഇതിൽ കൂടുതൽ, മുടിയിഴകൾ പൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ, ശ്രദ്ധിക്കേണ്ടതാണ്. മുടി കൊഴിച്ചിൽ പരിഹരിച്ച് മുടി തഴച്ചു വളരാൻ അതിനുള്ള, ഒരെണ്ണം ഇന്ന് ഇവിടെ നിങ്ങൾക്കുവേണ്ടി പരിചയപ്പെടുത്താം. നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ഇത് സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.
ഈ കൂട്ടു തയ്യാറാക്കുവാൻ, ആവശ്യമായ സാധനങ്ങൾ, 300 ഗ്രാം വെളിച്ചെണ്ണ ഉപയോഗിക്കേണ്ട ചേരുവകൾ, ആണ് ഇവിടെ പറയുന്നത്. 300 ഗ്രാം വെളിച്ചെണ്ണ, ആവണക്കണ്ണ നൂറു ഗ്രാം, കറിവേപ്പില 20 തണ്ട്, ഉലുവ പൊടി രണ്ട് ടീസ്പൂൺ, തേങ്ങ പാൽ ഒരു കപ്പ്, നെല്ലിക്ക ആറെണ്ണം, ചെമ്പരത്തിപൂവ് നാലെണ്ണം, മൈലാഞ്ചി ഒരുപിടി, കറുകപുല്ല് ഒരുപിടി, കറ്റാർവാഴ ഒരു തണ്ട്. ചെറിയ ഉള്ളി നാല് എണ്ണം. എണ്ണയുടെ അളവ് കൂട്ടുകയാണ് എന്നുണ്ടെങ്കിൽ, അതിനനുസരിച്ച് മറ്റു ചേരുവകൾ അളവും കൂട്ടേണ്ടത് ആയിട്ട് വരും. ഇനി എങ്ങനെയാണ് ഈ കൂട്ടു തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം, ഇരുബ് ചീനച്ചട്ടി, വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത്, ചെറുതീയിൽ ചൂടാക്കുക. കറിവേപ്പ് ചെമ്പരത്തി നെല്ലിക്ക മൈലാഞ്ചി കറുകപ്പുല്ല് ചെറിയ ഉള്ളി എന്നിവ മിക്സിയിൽ നന്നായി അരച്ച് അതിന് ശേഷം, എണ്ണയിൽ ചേർക്കുക ഇതിനു പറ്റിയ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.