ഒരൊറ്റ തവണയെങ്കിലും ഇതുപോലെ മുഖത്ത് ഒന്ന് ചെയ്തു നോക്കുക, വേറെ ലെവൽ റിസൾട്ട്

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി, ബ്യൂട്ടി ടിപ്സ് വീഡിയോസ് ഒന്നും ചെയ്തില്ല. അതുകൊണ്ട് ഇന്ന് ബ്യൂട്ടി ടിപ്പ് വീഡിയോ ചെയ്യാമെന്ന് കരുതി. ഇന്ന് നമ്മൾ ചെയ്യാനായി പോകുന്നത്, വീട്ടിൽ തന്നെ സിമ്പിൾ ആയിട്ട് ചെയ്യാൻ കഴിയുന്ന, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കഴിയുന്ന ഒരു അടിപൊളി ഫേഷ്യലാണ്. മുഖത്തുള്ള പാടുകളും കുരുക്കളും ഒക്കെ മാറി, മുഖം ബ്രൈറ്റ് ആയിട്ട് ഇരിക്കുന്നതിന് സഹായിക്കുന്ന, ഒരു ഫേഷ്യലാണ്. അപ്പോൾ ഇനി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, ഇതിന് പ്രധാന ചേരുവകൾ എന്തൊക്കെയാണ് എന്നും, എങ്ങനെയാണ് ഉപയോഗിക്കുക എന്ന് നോക്കാം, ഈ ഫേഷ്യലാണ് ചെയ്യാൻ ആയിട്ട് നാല് സ്റ്റെപ്പുകൾ ആണ് ഉള്ളത്. നാലു സ്റ്റെപ്പും കൃത്യമായി മനസ്സിലാക്കിയതിനുശേഷം, നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടത്തുള്ളൂ.

അപ്പോൾ ഇതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഗ്ലെൻസിങ് ചെയ്യുക എന്നതാണ്. അപ്പോൾ ഈ ഗ്ലെൻസിങ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ ഈ ഗ്ലെൻസിങ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്തതിനുശേഷം, അതിലേക്ക് ഒരു നുള്ള് കസ്തൂരിമഞ്ഞൾ ഇടുക. ഇനി ഇതിലേക്ക് ഒരു രണ്ടു സ്പൂൺ പച്ച പാൽ ചേർക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ, തേൻ കൂടി ഇതിലേക്ക് ചേർക്കുക ഇങ്ങോട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. നല്ലതു പോലെ തന്നെ മിക്സ് ചെയ്യണം. തേനും പാലും എല്ലാം മിക്സ്‌ ആയിട്ട് നല്ല വെള്ളം പോലെ ആകണം. അതുപോലെതന്നെ കസ്തൂരി മഞ്ഞൾ നല്ലതുപോലെ ഇതിനകത്ത് ചേരണം.അപ്പോൾ നമ്മുടെ ഗ്ലെൻസിങ് റെഡിയായിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.