മൈഗ്രൈൻ തലവേദനയും ആയി ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി മരുന്നു കഴിച്ചിട്ടും, യാതൊരു മാറ്റവുമില്ല. നമ്മൾ സാധാരണയായി കേൾക്കുന്ന ഒരു കംപ്ലൈന്റ് ആണിത്. പക്ഷേ എല്ലാ തലവേദനയും മൈഗ്രൈൻ ആണോ? മൈഗ്രൈൻ ആണെന്ന് തെറ്റിദ്ധരിച്ച്, ഒരുപാട് കാലം മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു പലതരത്തിലുള്ള തലവേദനയുടെ കാരണങ്ങൾ ഉണ്ട്. അത്തരത്തിൽ മൈഗ്രേൻ ആണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന, ഒരു തലവേദനയെ കുറിച്ചാണ്, ഞാൻ ഇന്ന് ചർച്ച ചെയ്യുന്നത്. സർജിക്കൽ ജെല് തലവേദന. കഴുത്തിനെ പ്രശ്നമുണ്ട്, തലയിൽ വേദനയുണ്ടാക്കുന്ന, ഒരു അസുഖമാണ്. ഇതിൽ രോഗിക്ക് വേദന ഉണ്ടാവുന്നത് തലയിൽ ആണ് . പക്ഷേ യഥാർത്ഥത്തിൽ വേദനയുണ്ടാക്കുന്ന സോഴ്സ് കഴുത്ത് ആയിരിക്കും. അപ്പോൾ എങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾ തലവേദന ഉണ്ടാകുന്നത് ?
സാധാരണ ആയി കഴുത്തിന് പുറകുവശത്ത് കഴുത്തിന് ഇനിയൊരു വശത്തുനിന്നു ഒന്നെങ്കിൽ ഇടതുവശം അല്ലെങ്കിൽ വലതുഭാഗത്ത് കഴുത്തിന് പുറം ഭാഗത്തുനിന്ന് തലയിലേക്ക്, വരുന്ന വേദനയാണ് ഉണ്ടാവുക. വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലുള്ള ബുദ്ധിമുട്ടായിരിക്കും. സാധാരണ എന്തെങ്കിലും ജോലി ചെയ്തു കഴിഞ്ഞാലോ, നീ രാവിലെ തൊട്ട് വൈകീട്ട് വരെ ജോലി ചെയ്യുന്ന ആളുകൾക്ക്, വൈകുന്നേരമാകുമ്പോഴേക്കും ഈ വേദന തുടങ്ങും. തുടക്കത്തിൽ കഴുത്തിനെ മുകൾവശത്ത്, തുടങ്ങുക. പിന്നെ പിന്നെ മെല്ലെ തലയിലേക്ക് റേഡിയേറ്റ് ചെയ്യൂ. കണ്ണിന്റെ പുറകിലേക്കു, വേദനിപ്പിക്കുന്ന രീതിയിൽ നമുക്ക് തോന്നും. മിനിയാണ് തുടക്കം? സാധാരണയായി പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അതുപോലെതന്നെ വ്യക്തമായ കാരണങ്ങൾ ഓടുകൂടി യും, ഇത്തരം തലവേദനകൾ ഉണ്ടാകാം. വ്യക്തമായ കാരണങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.