അടിവയറിന് ഭാഗത്ത് ടയർ പോലെ കിടക്കുന്ന കൊഴുപ്പിനെ ഉരുക്കി കളയാൻ , ഇത് ഇങ്ങനെ ചെയ്താൽ

തടി കുറയ്ക്കുന്നതിന് പല വഴികളും പരീക്ഷിക്കുകയാണ് നമ്മളെല്ലാവരും ഭക്ഷണം നിയന്ത്രിച്ചും ഡയറ്റ് എടുത്തു, വ്യായാമങ്ങൾ ചെയ്തും എല്ലാം നമ്മളെ തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് എല്ലാം ചെയ്താലും, തടി കുറയുന്നില്ല. ശരീരത്തിലെ ഷേപ്പ് ഉണ്ടാവുന്നില്ല, എന്നൊക്കെ പരാതി പറയുന്നവർ അനേകമാണ്. എന്നാലിതാ വ്യായാമം, ഭക്ഷണം നിയന്ത്രണം ഓക്കേ ചെയ്യുന്നതോടൊപ്പം, ഒരു പ്രത്യേക രീതിയിൽ വെള്ളം കുടിക്കുന്നത്. തടി കുറയ്ക്കുന്നതിന് സഹായിക്കും എന്നാണ് ഗവേഷകർ പറയുന്നത്. വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചുനിർത്താൻ പലതരത്തിൽ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാൻ അതിനുള്ള നല്ലൊരു വഴിയാണ്. വെള്ളം കുടിക്കുന്നു. ശരീരത്തിലെ അപചയപ്രക്രിയ വർദ്ധിപ്പിക്കുന്നതിന്, ഇത് ഏറെ ഗുണകരമാണ്. ഒരു ദിവസത്തിൽ 7ക്ലാസ്സ് വെള്ളമാണ് ഒരു പ്രത്യേക അനുപാതത്തിൽ കുടിക്കേണ്ടത്. ഇതിനെ ഹോട്ട് വാട്ടർ തെറാപ്പി എന്നാണ് ഇതിനെ പറയുന്നത്.

   

ഇതിനെക്കുറിച്ച് കൂടുതലായി അറിയാം. ഹോട് വാട്ടർ തെറാപ്പി ഒന്നു രണ്ടുദിവസം ചെയ്തു കൊണ്ട് മാത്രം ഗുണം ലഭിക്കുകയില്ല . കുറഞ്ഞ തുടർച്ചയായി 15 ദിവസം എങ്കിലും ചെയ്യണം. ഫലംകണ്ടു തുടങ്ങാൻ, ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കൂ. ആദ്യത്തെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കേണ്ടത് രാവിലെ ഉണർന്ന ഉടനെ തന്നെയാണ്. ഇളം ചൂടുവെള്ളം വേണം കുടിക്കാൻ, ഈ വെള്ളത്തിൽ അൽപം തേനും അര മുറി നാരങ്ങയുടെ നീരും ചേർത്ത് വേണം കുടിക്കാൻ, വെറും വയറ്റിൽ കുടിക്കണം. ശേഷം അരമണിക്കൂർ നേരത്തേക്ക് ചായ മറ്റും പലഹാരങ്ങളും കഴിക്കാനോ കുടിക്കാൻ പാടില്ല. രണ്ടാമത്തേത് ഗ്ലാസ് വെള്ളം കുടിക്കേണ്ടത് പ്രഭാതഭക്ഷണത്തിന് കഴിക്കുന്നതിനു തൊട്ടു അര മണിക്കൂർ മുമ്പാണ്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം പ്രഭാത ഭക്ഷണം കഴിക്കുന്നതിനു തൊട്ടുമുമ്പ് കഴിക്കുക. ശേഷം പ്രഭാത ഭക്ഷണം കഴിക്കുക ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.