ഇത്രയും കാലം ഇതിനെപ്പറ്റി അറിയാതെ പോയല്ലോ ദൈവമേ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത്. തലവേദനയെ കുറിച്ചാണ്. തലവേദന എന്ന് പറയുമ്പോൾ പലരീതിയിലും വരുന്നുണ്ട്. ഇതുപോലെ മൈഗ്രേൻ പലരൂപത്തിലും വരുന്നുണ്ട് അല്ലേ. സാധാരണ തലവേദനയ്ക്ക് ഒരുപാട് പ്രോട്ടോകോൾ ഉണ്ട്. ഇത് വേദന വരാനുള്ള പല കാരണമെന്താണ്? ചില ആളുകൾക്ക് ലേറ്റ് കണ്ണിലേക്ക് അടിക്കുമ്പോൾ തലവേദന വരുന്നുണ്ട്. ആളുകൾക്ക് കൂടുതലായി മൊബൈൽ ഫോൺ യൂസ് ചെയ്യുമ്പോൾ, ടിവി കുറേനേരം കൂടുതലായി കാണുമ്പോൾ തലവേദന വരുന്നുണ്ട്. ചില ആളുകൾ വെയിലത്തു നടക്കുമ്പോൾ, ചില ആളുകൾക്ക് ഒരുപാട് നേരം ബുക്കുകൾ റീഡ് ചെയ്യുമ്പോൾ, തലവേദന വരുന്നുണ്ട്. ചില ആളുകൾക്ക് ടെൻഷൻ കൂടുമ്പോൾ തലവേദന വരുന്നുണ്ട്. പല സ്ട്രോമക് പ്രോബ്ലംസ് കൊണ്ട് തലവേദന വരുന്നുണ്ട്.

തലവേദന പലരീതിയിലാണ്. ചില ആളുകൾ ക്ക് സെക്സൽ ഇൻട്രേഷൻ കഴിഞ്ഞ തലവേദന വരുന്നുണ്ട്. പല രീതിയിലാണ് തലവേദന നമ്മൾ തരംതിരിക്കുന്നത്. പിന്നെ കാരണങ്ങൾ നോക്കിയാണ് നമ്മൾ തലവേദനയും ചികിത്സിക്കുന്നത്. സാധാരണ അക്യുപഞ്ചർ ചെയ്യേണ്ട സമയത്ത്, അക്യുപഞ്ചർ ചെയ്യണമെന്നു പറഞ്ഞു ഡോക്ടർ അടുത്തേക്ക് വരുമ്പോൾ, ഭക്ഷണത്തിന്റെ കാര്യത്തിൽ ആയുർവേദം പോലെ പത്യം പറയാറില്ല. എന്നാലും ഒരു രോഗിയുടെ അവസ്ഥ നോക്കിയിട്ട്, അവർക്ക് എന്തൊക്കെ ഫുഡ് ഒഴിവാക്കാം. സാഹചര്യം നോക്കി ഏതൊക്കെ ഫുഡ് ഒഴിവാക്കേണ്ട എന്ന് നമ്മൾ പറയുന്നുണ്ട്. നമ്മൾ കോമൺ ആയിട്ട് പറയുന്ന കുറച്ചു കാര്യങ്ങളുണ്ട്. കോമൺ ആയിട്ട് പറയുന്ന കുറച്ചു കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ, എത്രയും നേരത്തെ നമ്മൾ ഡിന്നർ കഴിക്കണം എന്ന് പറയാറുണ്ട്. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.