വന്നു പോയിക്കൊണ്ടിരിക്കുന്ന വേദന, ഇടയ്ക്കിടെ വയറിന്റെ ഭാഗത്തേക്ക് വേദന വരുന്നു. കുറച്ചു കഴിഞ്ഞു പോകുന്നു. നേരത്തെ ഇപ്പോൾ അഞ്ചു ആറ് ചപ്പാത്തി കഴിച്ചിരുന്നു ആൾ ഒന്നോ രണ്ടോ ദോശയോ ചപ്പാത്തിയും കഴിയുമ്പോഴേക്കും മതി, ഇനി വേണ്ട എന്ന തോന്നൽ ഉണ്ടാവുക. ക്യാൻസർ കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന ഒരു വാക്ക്. മെഡിക്കൽ ടെർമിനോയജിൽ ക്യാൻസർനെ എന്ന് പറയുക നീയോ പ്ലാസ എന്നാണ്. അതായത് കുറെ അധികം കോശങ്ങൾക്ക്, ഭ്രാന്ത് പിടിക്കുന്ന അങ്ങനെ പെറ്റുപെരുകുന്ന ഒരു അവസ്ഥ. ക്യാൻസർ പല ശരീരഭാഗങ്ങളിൽ ബാധിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശാസകോശം. അത് പ്രൈമറി ആയിട്ടും സെക്കൻഡറി ആയിട്ടും, മറ്റ് അവയവങ്ങൾ സ്‌പ്രെഡ് ആയിട്ട് വരാം. ശ്വാസകോശത്തെ പോലെ തന്നെ, ഇടയിലുള്ള സ്പേസ് ഇങ്ങനെ ക്യാൻസറുകൾ വരാറുണ്ട്. അതേ പോലെ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള ഒരു ഭാഗമാണ്. വയർ, കുടൽ, തുടങ്ങിയ മേഖലകളിൽ ഒക്കെ ഉണ്ടാവുന്ന കാൻസർ.
അപ്പോൾ ഈ വയർ സംബന്ധം ആയിട്ടുള്ള, കുടൽ സംബന്ധം ആയിട്ടുള്ള ക്യാൻസറിനെ ലക്ഷണങ്ങൾ, ഏതാണ്ട് ഒരുപോലെ തന്നെയാണ്. വളരെ കോമൺ ആയിട്ട് നമുക്ക് തോന്നുന്നു. അത് അസിഡിറ്റി ആയിട്ട്, ഗ്യാസ് അങ്ങനെയാണ് പൊതുവേ പറയാറുള്ളത്. നെഞ്ചിരിച്ചൽ, പുളിച്ച് തികട്ടൽ, ഒക്കാനം, ശർദ്ദി, വയറിന്റെ ഭാഗത്ത് വേദന, നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാൻ പറ്റുന്നില്ല. ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുമ്പോഴും, നിറഞ്ഞു എന്ന് തോന്നിക്കുന്ന അവസ്ഥ. വിശപ്പില്ലായ്മ, ഗ്യാസ് എന്നുപറയുന്നത് വളരെ കോമൺ ആയിട്ട് ആളുകൾ പറയാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.