കറുത്ത പാടുകൾ, പിഗ്മെന്റേഷൻ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് നമുക്ക് ഈ പിഗ്മെന്റേഷൻ മാറുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന, 2 പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടാം. ആദ്യമേ തന്നെ പിഗ്മെന്റേഷൻ എന്താണ് എന്ന് നോക്കാം, അല്ലെങ്കിൽ പറഞ്ഞു സമയം വലിച്ചു നീട്ടുന്നില്ല. നേരെ നമുക്ക് റെമഡി തയ്യാറാക്കി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. അപ്പോൾ നമുക്ക് ഇതിന് ആയിട്ട് ആദ്യം തന്നെ വേണ്ടത്. രണ്ട് സ്പൂൺ ഓറഞ്ചിൽ അല്ലെങ്കിൽ മുസാമി ജ്യൂസ് ആണ്. ഞാൻ ഇപ്പോൾ എടുത്തിരിക്കുന്നത് മുസാമ്പി ആണ്. ഓറഞ്ചിലും മുസാമ്പി ലും ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി നമ്മുടെ മുഖത്ത് സ്കിന്ലെ മേലാൻഡ് പ്രൊഡക്ഷൻ കുറയ്ക്കുകയും, അതുവഴി നമ്മുടെ മുഖത്തിന് പിഗ്മെന്റേഷൻ മാറുന്നതിനു സഹായിക്കുകയും ചെയ്യും.
നിങ്ങളോട് ഒരു കാര്യം പറയാനുള്ളത്. ഈ ഓറഞ്ച് നീര് എടുക്കുന്നതിനു പകരം, അതിലെ സ്കിൻ എടുത്ത്, അരച്ചെടുക്കുക. അതല്ലെങ്കിൽ ഓറഞ്ച് ന്റ് സ്കിൻ എടുത്തിട്ട്, അത് ഉണക്കി പൊടിച്ച പൊടി എടുക്കാം. ഈ നീരിനു പകരം, പക്ഷേ ചിലർക്ക് ഇത് ഉപയോഗിക്കുമ്പോൾ സ്കിന്നിൽ ചില അലർജി പോലെ കാണാറുണ്ട്. അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ആർക്കും ഉണ്ടാകാതിരിക്കാനാണ് ഞാനീ ഈ നീര് എടുക്കണം എന്ന് പറഞ്ഞത്. നിങ്ങൾക്ക് ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നില്ല എന്നുണ്ടെങ്കിൽ, നിങ്ങൾക്ക് തീർച്ചയായിട്ടും ഓറഞ്ച് പൊടി ഉണക്കിപ്പൊടിച്ചത്, ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്. ഒരു സ്പൂൺ ചന്ദനത്തിന് പൊടി ഇട്ടു കൊടുക്കണം. അടുത്തതായി ഇതിലേക്ക് മൂന്നു സ്പൂൺ പച്ച പാൽ കൊടുക്കണം. ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.