കാഴ്ചശക്തി ഒറ്റ മാസം കൊണ്ട് ഇരട്ടിയാവും ഈ ജ്യൂസ് കുടിച്ചാൽ

കണ്ണിന്റെ കാഴ്ചശക്തി കുറയുക എന്നതിന്, കാരണങ്ങൾ പലതാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഒറ്റ മാസം തുടർച്ചയായി ഉപയോഗിച്ചാൽ, കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുകയും, കണ്ണിനെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്ന, ഒരടിപൊളി ജ്യൂസ് ആണ്. അപ്പോൾ ഇനി എങ്ങനെയാണ് തയ്യാറാക്കേണ്ടത്, ഉപയോഗിക്കുക എന്ന് നോക്കാം. ജ്യൂസ് തയ്യാറാക്കുന്നതിനായി, നമുക്ക് ആദ്യമേ തന്നെ വേണ്ടത് കറ്റാർവഴയുടെ ജെൽ ആണ്.ഫ്രഷ് കറ്റാർവാഴയുടെ ജെൽ തന്നെ വേണം. അതിനായി ആദ്യം തന്നെ ഒരു കറ്റാർവഴയുടെ തണ്ട് എടുക്കുക. ശേഷം അത് ചെറുതായി മുറിച്ച്, അതിനെ സൈഡിലുള്ള മുള്ള് കളഞ്ഞതിനുശേഷം, ഉള്ളിലുള്ള ജെൽ എടുക്കുക. ജെൽ നിങ്ങൾക്ക് എളുപ്പം എന്ന് തോന്നുന്ന രീതിയിൽ വേണമെങ്കിലും എടുക്കാം.

   

25 ml മുതൽ 30 ml വരെ ജെൽ ഇങ്ങനെ ഒരു പാത്രത്തിലേക്ക് വേർതിരിച്ചെടുക്കുക. ശേഷം ഇതിലേക്ക് അഞ്ചു വോൾ നട്ട്. അരമുറി നാരങ്ങയുടെ നീര്. രണ്ടു സ്പൂൺ തേൻ എന്നിവ ചേർത്ത്. മിക്സിയിലിട്ട് നന്നായി ജ്യൂസ് ആയി അടിച്ചെടുക്കുക. ഈ ജ്യൂസ് ഒരു മാസം എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരുമാസത്തേക്ക് കുടിക്കുക . ജ്യൂസിൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സലേറ്റ്, അതുപോലെതന്നെ വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനുചുറ്റുമുള്ള memores നെ പ്രൊട്ടക്റ്റ് ചെയ്യുന്നു. കണ്ണിന്റെ ഒപ്ടിയും നാഡിയെ സംബന്ധിച്ചാണ് . ഈ ജ്യൂസ് കാഴ്ച ശക്തി വർധിപ്പിക്കുന്നത്. ഇതിനുപുറമേ ഒപ്റ്റിക്കൽ ആരോഗ്യപരമായ കോശങ്ങളുടെ വളർച്ചയ്ക്കും, ഇത് സഹായിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.