എന്തായാലും സംഗതി പൊളിച്ചു ട്ടോ, എന്റെ സാറേ ഇത് ഇത്ര എളുപ്പമായിരുന്നോ

എല്ലാ പാടുകളും കുരുക്കളും ഇല്ലാതാക്കി, മുഖം ഗ്ലോയും ബറൈറ്റ് ആയിരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ മുൾട്ടാണി മിട്ടി ice പാക്ക് എങ്ങനെ വീട്ടിൽ തയ്യാറാകണമെന്ന് എന്ന് നോക്കാം.മുൾട്ടാണി മിട്ടി ice പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു ബൗൾ എടുക്കുക, അതിൽ ഒരു സ്പൂൺ മുൾട്ടാണി മിട്ടി എടുക്കുക. അഥവാ നിങ്ങൾക്ക് കൂടുതലായി തയ്യാറാക്കണം എന്നുണ്ടെങ്കിൽ കൂടുതലായി എടുക്കാവുന്നതാണ് . ഇനി ഇതിലേക്ക് ഒരു സ്പൂൺ കടലമാവ്, ഒരു സ്പൂൺ കറ്റാർവാഴ ജെൽ, എന്നിവ ചേർക്കുക. ശേഷം ഒരു ഉരുളൻ കിഴങ്ങ് എടുത്ത്, കഴിഞ്ഞ ശേഷം ഗ്രേ ചെയ്യുക . ഇതുപോലെ. അതിനുശേഷം ഇതിലെ നീര് ഇങ്ങനെ പിഴിഞ്ഞ് അരിച്ചെടുക്കുക. വെള്ളം ചേർക്കരുത്. ഇനിയും ചേർത്തുവച്ചിരിക്കുന്ന ബൗളിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് ഒരു ഐസ്ക്യൂബ് ഡ്രൈവിലേക്ക് മാറ്റുക. കുറഞ്ഞത് നാല് മണിക്കൂറെങ്കിലും, ഇത് ഫ്രീസറിൽ വയ്ക്കുക. ശേഷം ഇതിൽ നിന്ന് ഒരു ഐസ് ക്യൂബ് എടുത്തു,

ഒരു തുണിയിൽ ഇതുപോലെ വെച്ചതിനുശേഷം, മുഖത്ത് മസാജ് ചെയ്യുക. ഇതുപോലെ എങ്ങനെ മസാജ് ചെയ്യുക. ഇങ്ങനെ ഇത് ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ, മുഖം സ്മൂത്ത്‌, സോഫ്റ്റ്‌, ബറൈറ്റ് ആകുന്നതിനും സഹായിക്കും. മുൾട്ടാണി മിട്ടി, കടലമാവ് സ്കിൻ ബ്രൈറ്റ് ആവുന്ന സഹായിക്കുകയും, ഉരുളക്കിഴങ്ങ് ജ്യൂസ് മുഖത്തെ pigmentation, ലേറ്റ് ആക്കുകയും, മുഖചർമം നല്ല ഗ്ലോ ആകുന്നു സഹായിക്കുകയും ചെയ്യുന്നു. കറ്റാർവാഴ ജെൽ മുഖത്ത് ഉണ്ടാവുന്ന കരിവാളിപ്പു ഇവയെല്ലാം ഇല്ലാതാകുകയും. മുഖചർമം ചെറുപ്പമായിരിക്കാൻ സഹായിക്കുകയും ചെയ്തു. മുഖത്തു മുഴുവൻ ഇത് ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ, 15 മിനിറ്റ് നേരം മുഖം ഇങ്ങനെ തന്നെ വയ്ക്കുക. ഇവിടെ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.