ഇഞ്ചി ഈ രീതിയിൽ തന്നെ ആണോ ആഹാരത്തിൽ ഉപയോഗിക്കുന്നത് ഇല്ലെങ്കിൽ പതിയിരിക്കുന്ന അപകടം നിങ്ങൾ കാണാതെ പോകരുത്

നമ്മൾ മലയാളികൾ ദിനംപ്രതി നമ്മുടെ വീട്ടിൽ, ഉപയോഗിക്കുന്നതാണ് ഇഞ്ചി, നമ്മൾ ഓരോ കറികളിലും അത് ഉപയോഗിക്കാറുണ്ട്. വെജ് ആവട്ടെ നോൺവെജ് ആകട്ടെ, എല്ലാറ്റിലും ഇഞ്ചിയുടെ ഉപയോഗം ഉണ്ട്. പലപ്പോഴും നമുക്ക് അറിയില്ല, നമ്മുടെ ഫുഡ് സൈക്കിൾ ഒക്കെ നമ്മളെ മെയ്ന്റന്റ് ചെയ്ത പോകുമ്പോഴും, അതിൽ ഉപയോഗിക്കുന്ന ഓരോ സാധനങ്ങളുടെയും, ഗുണങ്ങൾ എന്തൊക്കെയാണ് നമുക്കറിയില്ല. ഉദാഹരണത്തിന് നമ്മൾ എന്തെങ്കിലും പച്ചക്കറി കഴിക്കുകയാണ്, പച്ചക്കറി കഴിക്കുമ്പോൾ ആളുകൾ പറയും നല്ലതാണ് എന്നല്ലേ, പലപ്പോഴും അതിന്റെ ഗുണം കിട്ടുന്നതിനുവേണ്ടി കഴിക്കുന്ന പോലെ അല്ല പലപ്പോഴും, 20 മിനിറ്റ് ആണ് ഒരു പച്ചക്കറിയുടെ വേവുന്ന പാകം എന്ന് പറയുന്നത്. 20 മിനിറ്റ് കൂടുതൽ നന്നായിട്ട് വേവിച്ച്, വേവിച്ച് ഫുഡ്‌ ആണ് എങ്കിലും, അതിൽ നിന്നും യാതൊരു ഗുണവും നമുക്ക് ലഭിക്കാൻ പോകുന്നില്ല. നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ എത്രത്തോളം നല്ലതാണ്, അതിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളത്.

എന്തൊക്കെയാണ് എന്ന് അറിഞ്ഞെങ്കിൽ പോലും അതിന് ഉപയോഗിക്കുന്ന രീതി, അത് ഉപയോഗിക്കുന്ന രീതി കൊണ്ട് അതിന്റെ ഗുണം പൂർണ്ണമായും കിട്ടാറില്ല. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത്, ഇഞ്ചി എങ്ങനെ ഉപയോഗിക്കണം അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? അമിതമായാൽ അമൃതും വിഷം എന്നു പറയാറില്ലേ, അതുപോലെ ഇഞ്ചി ഓവർഡോസ് ആയാൽ ആണ്, അധികമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അതിന്റെ സൈഡ് എഫക്ട് എന്തൊക്കെയാണ് ? ഞാൻ ഇന്ന് ഡിസ്സസ് ചെയ്യാൻ പോകുന്നത്. ഇഞ്ചിയുടെ ഗുണങ്ങൾ എല്ലാവർക്കുമറിയാം ഉണ്ടാവും. എല്ലാവരും ഡെയിലി യൂസ് ചെയ്യുന്നുണ്ട്. ഇഞ്ചിയുടെ ഏലക്കായുടെ യും മഞ്ഞൾ അതേ ഫാമിലിൽ പെട്ടതാണ് ഇഞ്ചി. കറികൾക്ക് നമ്മള് ഉപയോഗിക്കുന്നുണ്ട് വളരെ കുറഞ്ഞ അളവിൽ ആണ്, എന്തൊക്കെയാണ് അതിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ ഇപ്പോൾ നോക്കാം. ഇതിനു പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.