ഈ ചെടിയുടെ ഇല തിളപ്പിച്ച വെള്ളത്തിൽ കുടിച്ചാൽ അത്ഭുത ഗുണങ്ങൾ വീഡിയോ കാണൂ

ഭാരതത്തിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആണ് ആവണക്ക്. കുപ്പത്തൊട്ടിയിൽ റോഡരികിൽ തുറസ്സായ സ്ഥലങ്ങളിലും ഒക്കെ നാം ആവണക്ക് കാണാറുണ്ട്. ആവണക്ക് രണ്ടു തരത്തിലാണുള്ളത് വെളുത്ത ആവണക്കും ചുവന്ന ആവണക്കും. വെളുത്ത ആവണക്ക് എന്നാൽ ഇലയും തണ്ടും പച്ചനിറം ആയിരിക്കും. ഒരു ചാരനിറത്തിൽ ഒരു പൊടിപടലം കാണാം. ഇക്കാരണത്താൽ ആയിരിക്കണം ഇതിനെ വെളുത്ത ആവണക്ക് എന്ന് പറയുന്നത്.

വെളുത്ത ആവണക്ക് ആണ് ഔഷധ ആവശ്യങ്ങൾക്ക് കൂടുതലായി ഉപയോഗിച്ചു വരുന്നത്. നാല് മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയിൽ നിറയെ പൂക്കളും മുള്ളുള്ള കായകളും ഉണ്ടായിരിക്കും. ആവണക്കെണ്ണ യെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിവുള്ളതാണ്. ഇന്നത്തെ വീഡിയോ ആവണക്കി പലതരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. ഇല വേര് എണ്ണ എന്നിവയാണ് പല ഔഷധങ്ങൾ കായും ഉപയോഗിച്ചുവരുന്നത്.

എല്ലാവിധ ഔഷധങ്ങളിലും ഒരു പ്രധാനപ്പെട്ട ചേരുവ ആണ് ആവണക്ക്. നമ്മുടെ ആരോഗ്യഗുണങ്ങൾ വർധിപ്പിക്കാനായി ആവണക്ക് എങ്ങനെ നമ്മളെ സഹായിക്കും എന്നാണ് നമ്മൾ പറയുന്നത്. അത് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

It is a herb found all over India. We see mustaf in the open spaces on the sidewalk. The white one salad is of two types, red and red. White mustaf means leaves and stems are green in colour. A gray dust. For this reason, it is called white mustaf.

White aston is the most commonly used for medicinal purposes. The plant, which is up to four meters tall, has a full flower and thorny fruit. We all know about mustard oil. Today’s video is about a variety of health benefits. Many medicines are also used as leaf root oil.

Mustal is an important ingredient in all medicines. We are talking about how mustaf can help us to enhance our health benefits. It is essential that you watch the video in full to know that.

Leave A Reply

Your email address will not be published.