അടിവയറ്റിൽ ടയർ പോലെ കിടക്കുന്ന കൊഴുപ്പ്, ഇനിയൊരിക്കലും വരാത്ത രീതിയിൽ കുറയുവാൻ

വണ്ണം കുറയ്ക്കുന്നതിന്, വയറു കുറയ്ക്കാൻ ആയിട്ടും വളരെ ഫലപ്രദം ആയിട്ടുള്ള ചിലർ ടിപ്പ് കുറിച്ച് ആണ്. കിറ്റോ ഡേറ്റിന് പറ്റി, നിങ്ങൾ പലപ്പോഴും പലരിൽ നിന്നും അറിഞ്ഞിട്ട് ഉണ്ടാകാം. കിറ്റോ ഡയറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്ന്, എന്നുള്ളതുകൊണ്ട് തന്നെ, അത് വൈദ്യശാസ്ത്രപരമായി ട്ട് വളരെ നല്ലൊരു മെത്തേഡ് ആയിട്ട് പറയാറില്ല. അതുകൊണ്ടുതന്നെ ഇന്റർമിന്റന്റ് ഫാസ്റ്റിംഗ് ആണ് കൂടുതൽ ആയിട്ടും പറയാറുള്ളത്. കുറച്ചുകൂടി ഫലപ്രദമായി ഉള്ളത്, നമുക്ക് ഫോളോ ചെയ്യാൻ പറ്റിയതും, എന്ന് പറഞ്ഞാൽ 16 മണിക്കൂർ ഫാസ്റ്റ് ചെയുക. എന്നുള്ളതാണ് നമ്മുടെ രാത്രിയിലെ ഉറക്കം കൂടി കൂട്ടിയുള്ള സമയമാണ് ഈ പറഞ്ഞത്, 18 മണിക്കൂർ പറ്റുകയാണെങ്കിൽ ഏറെ നല്ലത്, ഫാസ്റ്റിംഗ് എന്ന് പറയാൻ പ്രത്യേകിച്ച് കാരണമുണ്ട്.

നമ്മൾ ഉപവാസം അനുഷ്ഠിക്കുന്നത് എപ്പോഴാണ്, പലപ്പോഴും മുസ്ലിം സഹോദരന്മാരെ, ഉപവാസം അനുഷ്ടിക്കാറുണ്ട് രാവിലെ, മുതൽ വൈകുന്നേരം വരെ വെള്ളം പോലും കുടിക്കാതെ, അവർ ഉപവസിക്കാറുണ്ട്. ക്രിസ്ത്യൻ ആണെങ്കിലും ഉപവാസം ഉണ്ട്. അപ്പോൾ ഈ ഉപവാസം കുറച്ചുകൂടി ആരോഗ്യപരമായ രീതിയിൽ മാറ്റിയെടുക്കാം. വെള്ളം ധാരാളം കുടിക്കാൻ, വൈകുന്നേരം ആറുമണി മുതൽ രാവിലെ 10 മണി വരെയുള്ള സമയം അതായത് 16 മണിക്കൂർ ആണ്. അല്ലെങ്കിൽ 7 മണിക്ക് ശേഷം, അല്ലെങ്കിൽ രാവിലെ 11 മണി വരെയുള്ള 16 മണിക്കൂർ. ഈ സമയത്ത് നമ്മൾ സീറോ കലോറി ഡിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. മതപരമായി തന്നെ നമുക്ക് അനുഷ്ഠിക്കാം. നമ്മുടെ ഈ ലോകത്ത് എത്രയോ കുട്ടികൾക്ക് ഭക്ഷണമില്ലാതെ, മരിച്ച വീഴുന്നുണ്ട്. അവരെ കരുതിയ അല്ലെങ്കിൽ, അൽ നമ്മുടെ വിശ്വാസത്തെ പ്രതി ഉപവാസം അനുഷ്ഠിക്കുക എന്നുള്ളതാണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.