ഞാൻ ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്, ജീവിതശൈലി രോഗങ്ങൾ ആയിട്ട് ചികിത്സയിൽ വരുന്ന ആൾക്കാരുടെ ഇടയിലും, പൊതുവേ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾക്ക് ഒരു വ്യക്തത വരുത്താനാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതലായും ഡയബറ്റീസ് ബന്ധമുള്ള അസുഖങ്ങൾ ആയി വരുന്നവർക്ക്, പൊതുവേയുള്ള ഒരു തെറ്റിദ്ധാരണ ഡയബറ്റീസ് മരുന്നു കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ പലരും ഡയബറ്റീസ് ഉണ്ടെന്ന് അറിയാം എങ്കിലും മരുന്നു കഴിച്ചു തുടങ്ങാൻ മടിയാണ്. അതിനെ അടിസ്ഥാനമായി അവർ കരുതുന്നത് ഡയബറ്റീസ്. 126 ഭക്ഷണം കഴിച്ചു നോക്കുമ്പോൾ 146 മുകളിൽ പോവുകയാണെങ്കിൽ ഷുഗർ ആണ് എന്ന് എല്ലാവർക്കും അറിയാം. ആ സമയത്ത് അവർക്കൊന്നും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടാത്ത അതുകൊണ്ട്, അവർ വിചാരിക്കുന്നത് ഇപ്പോൾ മരുന്നു കഴിച്ചു തുടങ്ങാൻ ആവശ്യമില്ല, അവസാനം ചികിത്സയ്ക്കായി വരുന്നത് മിക്കവാറും വളരെയധികം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും. ആയി കഴിയുമ്പോഴാണ് പലരും വരുന്നത്. ആളുകൾ മരുന്ന് കഴിക്കാനായി തുടങ്ങുന്നുണ്ട്.
അപ്പോഴേക്കും നല്ലൊരു സമയം അതിക്രമിച്ചു കടന്നു കഴിഞ്ഞിരിക്കും. ഡയബറ്റിസ്ന്റ് ഒരു രീതി എന്നു പറഞ്ഞാൽ, ബ്ലഡ് ഷുഗർ നോർമൽ നിന്നും മുകളിലേക്ക് പോകാവുന്ന ഈ അവസ്ഥയിൽ ആണെങ്കിൽ, അതു കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ ചീത്തയായി ബാധിക്കുകയാണ് ചെയ്യുന്നത്. രക്തക്കുഴലുകൾക്ക് ആരോഗ്യ നശിക്കുകയും, ബ്ലോക്ക് ആവുകയാണ് . അങ്ങനെ വരുമ്പോൾ വലിയൊരു രക്തക്കുഴലുകളിൽ ബ്ലോക്ക് വന്നുകഴിഞ്ഞാൽ, രക്തയോട്ടം നിന്നുപോയി തളർച്ച വന്നു. ഇതിനു പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.