ഇത് ജീവന്റെ വിലയുള്ള അറിവ് ക്യാൻസർ ഇനി ജീവിതത്തിൽ വരുകയില്ല ഇത് ഇങ്ങനെ ചെയ്താൽ

ഒരു പെൺകുട്ടി വിവാഹിതയാകുമ്പോൾ, നമുക്ക് അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു സമ്മാനം, പേപ്പലോമ കാൻസർ , HPV ഗർഭാശയ ഉണ്ടാകുന്ന ക്യാൻസറിനെ പ്രതിരോധിക്കുന്ന വാക്സിനേഷൻ ആ രണ്ടു ദിവസം മാക്സിമം ആ പെൺകുട്ടി കൊടുക്കുക എന്നുള്ളതാണ് ഉടുക്കുന്ന ഏറ്റവും നല്ല ഗിഫ്റ്റ് എന്ന് ഞാൻ പറയും. ഇന്ത്യയിൽ ബ്രെസ്റ് കേൻസർ നു ശേഷം രണ്ടാമതായി സ്ത്രീകളിൽ കാണുന്ന ഏറ്റവുമധികം ക്യാൻസർ കാരണം മരിക്കുന്നത്. ഗർഭാശയമുഴ കാൻസർ കാരണം ആണ്. ലോകത്തിൽ തന്നെ സ്ത്രീകൾ രണ്ടാം സ്ഥാനം ഗർഭാശയമുഴ കാൻസർ തന്നെ ആണ്. ഇത് നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. എപ്പോഴാണ് വാക്സിൻ എടുക്കേണ്ടത് എന്ന് പറഞ്ഞാൽ, 15 വയസ്സിനു താഴെ ആണെങ്കിൽ, രണ്ട് ഡോസ് വാക്സിൻ കൊണ്ട് ഇത് കവർ ചെയ്ത് പോകാനായി നമുക്ക് സാധിക്കും.

15 വയസ്സ് കഴിഞ്ഞവർക്ക് ആണെങ്കിൽ തീർച്ചയായിട്ടും 3 ഡോസ് വാക്സിൻ എടുക്കണം. പത്തു വയസിൽ തന്നെ വാക്സിൻ നമുക്ക് കൊടുക്കാം. ആദ്യത്തെ ഡോസ് എടുക്കാം. ഒരുമാസം കേൾക്കു കഴിഞ്ഞതിനുശേഷം രണ്ടാമത്തെ ഡോസ് എടുത്തു കഴിഞ്ഞാൽ ഓൾ മോസ്റ്റ് ജീവിതകാലം മുഴുവൻ Hpv വഴി ഉണ്ടായേക്കാവുന്ന ക്യാൻസറിന് നമുക്ക് മോചനം ലഭിക്കും. പക്ഷേ വാക്സിൻ മാർക്കറ്റിൽ , മാർക്കറ്റിൽ ഉണ്ട് എന്നതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അധികം ബോധവൽക്കരണം ഇല്ല. ഇതു വളരെ കോൺഫിഡൻസ് ആയി എടുക്കാവുന്ന വാക്സിനാണ്. ഈ വാക്സിൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.