മുഖത്തെ കറുത്ത പാടുകളെല്ലാം മാറി പട്ടുപോലെ തിളങ്ങാനും ഇനിമുതൽ ഈ ക്രീം മതി

നമ്മൾ അടുക്കളയിൽ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഒരു അടിപൊളി നൈറ്റ്‌ ക്രീം ആണ്. ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ക്രീം ന്റ് ഉപയോഗം നിങ്ങളുടെ മുഖത്ത് ഡാർക്ക് സെൽസ് , ഡെഡ് സ്കിൻ എന്നിവ റിമൂവ് ചെയ്യുകയും മുഖത്തിന് നല്ലൊരു ഗ്ലോ നൽകുകയും ചെയ്യും. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ , ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. ഇത് തുടങ്ങുന്നതിനു മുമ്പ് തന്നെ എനിക്കും പറയാനുള്ളത്, നിങ്ങൾ ഇത് തയ്യാറാക്കി ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു എങ്കിൽ, മീഡിയ അവസാനം വരെ കണ്ട് മനസ്സിലാക്കി ശേഷം ചെയ്യുക. കാരണം ഇതിലെ ചേരുവകൾ മൂന്നും നാലും സ്റ്റെപ്പുകൾ ആയിട്ടാണ് ചേർക്കേണ്ടത്. അതുകൊണ്ടുതന്നെ വീഡിയോ മുഴുവനായി കണ്ടില്ലെങ്കിൽ, ചേരുവകൾ മിസ്സ്‌ ആവാനും സാധ്യതയുണ്ട്.

ഈ ക്രീം തയ്യാറാക്കുന്നതിനായി, ആദ്യമേ തന്നെ നമുക്ക് വേണ്ടത് , ഒരു 7, 8 ബദാംപരിപ്പും, 7അല്ലെകിൽ 8 പിസ്തയും ആണ്. ഇവ രണ്ടും ഒരു രാത്രി മുഴുവൻ നിങ്ങൾ വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ഞാൻ നേരത്തെ തന്നെ ഇവ രണ്ടും വെള്ളത്തിൽ കുതിർത്തി വെച്ചിട്ടുണ്ട്. ഇനി ഇതിന്റെ തൊണ്ട് നീക്കം ചെയ്യണം. ബദാമിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻസ് അതേപോലെതന്നെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് അടങ്ങിയിട്ടുണ്ട് . ഇനി ഇവ രണ്ടും ഒരുമിച്ച് ഇട്ട് അരച്ചെടുക്കുക. എത്ര നന്നായി നിങ്ങൾക്ക് അരയ്ക്കാൻ ആയി കഴിയുന്നുവോ അത്രയും നന്നായി അരയ്ക്കണം. ഞാനിപ്പോൾ ഇത് അരച്ച് എടുത്തിട്ടുണ്ട്. അരച്ചു കഴിയുമ്പോൾ കഴിയുമ്പോൾ ഏകദേശം ഇതുപോലെ തന്നെ ഇരിക്കണം. ഇനി ഇതിലേക്ക് മൂന്നു സ്പൂൺ തൈരും ചേർക്കണം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.