ഈ ചെടിയും പൂവും കണ്ടിട്ടുള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കാൻ

മനോഹരമായി മഞ്ഞപ്പൂക്കൾ ഉണ്ടാകുന്ന ഒരു സസ്യമാണ് ആനതകര അല്ലെങ്കിൽ മഞ്ഞ തകര. വെളിയിലും റോഡുകളിലും എല്ലാം സാധാരണയായി നമ്മൾ ഈ ചെടിയെ കണ്ടുകാണും. വളരെ മനോഹരമായ പൂക്കളാണ് ഇവയ്ക്കുള്ളത്. ദക്ഷിണേന്ത്യയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഈ ചെടി കാണാറുണ്ട്. ഇവയുടെ ചെടിയും ഇലയും പൂവും വളരെ ഔഷധം ഏറിയതാണ്. ത്വക്ക് രോഗങ്ങൾക്ക് ഒറ്റമൂലിയായി പണ്ടുകാലം മുതൽക്കേ പലസ്ഥലങ്ങളിലും ഇവ ഉപയോഗിച്ചു പോന്നിരുന്നു.

തകര ഇനത്തിൽ 4 ഇനങ്ങളുണ്ട്. ചെറുതകര, ആനത്തകര, വട്ടത്തകര, കരിന്തകര. ഇതിൽ വട്ടത്തകര നമ്മുടെ നാട്ടിലെ പറമ്പിലും അതുപോലെ പാതയോരത്തും മഴക്കാലത്ത് ഒരുപാട് മുളച്ചു പൊന്തുന്നതാണ്.

ഇതിൻറെ ഔഷധം മനസ്സിലാക്കി പഴമക്കാർ ഇതിനെ ഉപ്പേരിയും കറിയായും ഉപയോഗിച്ചിരുന്നു. ഇനി ഈ തകരയുടെ ഇവിടെ പലതരത്തിലുളള ആരോഗ്യ ഗുണത്തെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണുക ശ്രദ്ധിക്കേണ്ടതാണ്.

Anantaka or yellow tin is a beautiful yellow flower plant. We usually see this plant outside and on the roads. They have beautiful flowers. It is found in most parts of South India. Their plants, leaves and flowers are very medicinal. They have been used in many places since ancient times as a single molecule for skin diseases.

There are 4 items of tin. Cheruthara, Anandakara, Vattakkara, Karinthakara. In this, the vattarakara sprouts in the fields of our country as well as the roadside during the rainy season.

The old people used it as salt and curry, knowing its medicine. Now you should watch the video in full to learn about the various health benefits of this tin.

Leave A Reply

Your email address will not be published.