August 15, 2022

രാവിലെ ഉള്ള ശരീര വേദന, തളർച്ച ഉറക്കച്ചടവ് ഇനി ഒന്നും ഉണ്ടാകില്ല ഇത് ഇങ്ങനെ ചെയ്താൽ

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്, വളരെ സർവ്വസാധാരണം ആയിട്ടുള്ള ഒരു പ്രശ്നമാണ്, അമിതമായ ക്ഷീണം അതിന്റെ കാരണങ്ങളും ഇത് ആയിരിക്കാം. എപ്പോഴാണ് അതിന്റെ പരിശോധനകൾ നമുക്ക് ആവശ്യമായി വരുന്നത്. എന്തു തരം പരിശോധനകളാണ് നമുക്ക് ചെയ്യേണ്ടത്? എന്ത് തരം പ്രശ്നങ്ങളാണ് ഈ ക്ഷീണത്തിൽ ഏക നമ്മളെ കൊണ്ടെത്തിക്കുകയും, അത് കാരണം നമുക്ക് ഒരു ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്നത് എന്നുള്ളതാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. ഇതു വളരെ സർവസാധാരണമായ ഒരു പ്രശ്നമാണ്. പല ആളുകൾക്കും അമിതമായ ക്ഷീണം കാരണം അവർ ചുറുചുറുക്കോടെ അവർക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ല. ചിലർക്ക് ഇപ്പോഴും രാവിലെ ഉറക്കം വരുന്നു.

അല്ലെങ്കിൽ വൈകുന്നേരം വീട്ടിൽ വരുമ്പോൾ അവർക്ക് പണികൾ ഒന്നും ചെയ്യാനായി തോന്നുന്നില്ല. വെറുതെ കേറി കിടന്നുറങ്ങാൻ തോന്നുന്നു. നമുക്കു ഒന്നിനോടും ഒരു എനർജി ഇല്ല ഒരു തരം മന്ദിപ്പ്. പ്രശ്നങ്ങൾ കാരണം നമ്മുടെ ജീവിതത്തിലെ ജീവിതത്തിന്റെ ശൈലിയിൽ തന്നെ, പല മാറ്റങ്ങൾ വരുന്ന ഒരു സാഹചര്യം വരാറുണ്ട്. അതുകാരണം നമുക്ക് ജീവിതത്തിൽ ചെയ്തു തീർക്കേണ്ടി വരുന്ന കാര്യങ്ങൾ, നമുക്ക് നല്ല രീതിയിൽ ചെയ്തു തീർക്കാൻ പറ്റാത്ത സാഹചര്യം വരാറുണ്ട്. അപ്പോൾ ഏറ്റവും ആദ്യം ഈ അമിതമായ ക്ഷീണത്തിനുള്ള, ഏറ്റവും കൂടുതലായി കാണുന്ന കാരണങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം. ഏറ്റവും പൊതുവായി കാണുന്നത്, വിളർച്ച യാണ് എന്നുവച്ചാൽ, നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുകയും, ഹീമോഗ്ലോബിൻ കുറഞ്ഞു പോവുക എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.