August 15, 2022

മരുന്ന് സർജറി കളും ഒന്നും ഇല്ലാതെതന്നെ വൃക്കയിൽ എല്ലാ രോഗങ്ങളും നമുക്ക് മാറ്റാം. വൃക്ക ക്ലീൻ ചെയ്യാം

വൃക്കരോഗികളുടെ എണ്ണം കൂടുകയാണ്, രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ഡയാലിസിസ് കേന്ദ്രങ്ങളുടെയും, എണ്ണം കൂടുന്നുണ്ട്. ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം, ഡയാലിസിസ് ചെയ്തു. മാറ്റിവെക്കാനുള്ള കിഡ്നിയിൽ ആയി കാത്തിരുന്ന വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹിന്ദു കൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും, വൃക്ക രോഗം തടയുവാനും, ചികിത്സിച്ച് മാറ്റുവാനും സാധിക്കാത്തത്. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയില്ലേ? തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ, വൃക്കയുടെ പ്രവർത്തനം നിലച്ച ഡയാലിസിസ് ലേക്കും വൃക്ക മാറ്റി വെക്കുന്നതെന്നും പോകാതിരിക്കാൻ സാധിക്കില്ലേ? വൃക്കരോഗം രണ്ടു രീതിയിലാണ് ഉണ്ടാവുന്നത്.

ആദ്യത്തെ പെട്ടെന്ന് ഉണ്ടാവുന്നത്. രണ്ടാമത് ക്രോണിക്ക് അഥവാ പതുക്കെ ഉണ്ടാക്കുന്നത്. ആദ്യത്തെ വിഭാഗത്തില് പെട്ടത് അപകടങ്ങൾ മൂലം രക്തം അധികം നഷ്ടപ്പെട്ടു, ബി പി കുറഞ്ഞു പോവുക. മഞ്ഞപിത്തം മൂലമുള്ള കരൾരോഗം മൂർച്ഛിക്കുക. വിഷമുള്ള പാമ്പ് കടിക്കുന്നത്. മരുന്നുകൾ ലോ മറ്റേ വിഷവസ്തുക്കൾ മൂലം വൃക്ക തകരാർ ഉണ്ടാകുന്നത് തുടങ്ങിയവയാണു. ഇത്തരം പെട്ടെന്നുള്ള കിഡ്നി തകരാറ്, മരുന്നുകളും ഡയാലിസിസും കൃത്യമായും തന്നെ നൽകിയ, ഒട്ടുമിക്ക മിക്കവരിലും പൂർണമായി മറ്റ് നടത്താൻ കഴിയും. രണ്ടാമത്തെ വിഭാഗമായ ക്രോണി അഥവാ പതുക്കെ ഉണ്ടാകുന്ന കിഡ്നി രോഗത്തിന് പ്രധാനകാരണം പ്രമേഹവും അമിത രക്തസമ്മർദവും, അമിതവണ്ണമാണ്. ഇനി കൂടുതലറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.