June 25, 2022

ഒരു ദിവസം കൊണ്ട്, സർജറി ഇല്ലാതെ ഗർഭാശയ മുഴകൾ നീക്കം ചെയ്യാം

ഇന്ന് സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ആയി സംസാരിക്കുന്ന സമയത്ത്, കണ്ടു വരുന്ന ഒന്നാണ് ഗർഭപാത്രത്തിലെ മുഴകൾ എന്നത്. ഇതെല്ലാം തരത്തിലുള്ള മുഴകളാണ് ഇന്ന് കണ്ടുവരുന്നത്? അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? സാധാരണ സ്ത്രീകളിൽ കാണുന്ന മുളയുടെ പേരാണ് FIBROID പേരാണ്. ഗർഭാശയ ഭിത്തിയിൽ കാണുന്ന മുഴകൾ ആണിത്. നമ്പേഴ്സ് കുറേ ആയിരിക്കാം, ലൊക്കേഷൻ വേറെ ആയിരിക്കാം, എന്തെല്ലാം സിംപ്റ്റംസ് ആണ് മുഴ ഉള്ള വ്യക്തികളിൽ കണ്ടുവരുന്നത്? ചില രോഗികൾക്ക് സീരിയസ് ആയിട്ടുള്ള സിംപ്റ്റംസ് ഉണ്ടാവുകയില്ല, ടെസ്റ്റിലൂടെ ആണ് അത് കണ്ടുപിടിക്കുന്നത്. മിക്കപ്പോഴും രോഗികൾ വരുന്നത് ബ്ലീഡിങ് ന്റെ കംപ്ലയിന്റ് ആയിട്ടാണ്.ബ്ലീഡിങ് ന്റെ ഡേയ്‌സ് കൂടി വരുക.

സാധാരണ ഏത് age ഉള്ള സ്ത്രീകളിലാണ് ഇത് കൂടുതൽ ആണ് കാണുന്നത്? സാധാരണയായി മിടുക്കി age ഉള്ള വർക്ക് ആണ് കൂടുതലായി കാണപ്പെടുന്നത്. മുൻകാലങ്ങളിൽ എങ്ങനെയാണ് ഗർഭാശയ രോഗങ്ങൾക്കുള്ള ചികിത്സ നേടിയിരുന്നത് ഇന്നത്തെ ടെക്നോളജിയിൽ കൊണ്ട് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? സാധാരണയായി നമ്മൾ സിംറ്റംസ് നോക്കിയിട്ടാണ് നിങ്ങൾ മെഡിസിൻ കൊടുക്കുന്നത്. പുതിയതായി രീതികൾ വന്നിട്ടുണ്ട് സർജറി ഇല്ലാതെ തന്നെ,മുഴകൾ മാറ്റിയെടുക്കാവുന്ന രീതി അതിനെക്കുറിച്ച് ഡോക്ടർ സംസാരിക്കും. തുടർന്ന് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.