മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വരാണ് നിങ്ങളെങ്കിൽ ഈകാര്യങ്ങൾ ശ്രദ്ധിക്കുക… ചിലപ്പോൾ നിങ്ങളും മൊബൈൽ അഡിക്ഷൻ ഉള്ളവരാകാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മൊബൈൽ അഡിക്ഷൻ എന്ന ഒരു വിഷയത്തെ കുറിച്ചാണ്. സത്യം പറഞ്ഞാൽ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഒരു 90 ശതമാനം ആൾക്കാരും മൊബൈൽ അടിച്ചു ഉള്ളവരാണ്. മൊബൈൽ അഡിക്ഷൻ ഇല്ലാത്തവർ ആരാണെന്ന് ചോദിച്ചാൽ മൊബൈൽ കറക്ടായി ഹാൻഡിൽ ചെയ്യാൻ അറിയാത്തവർ. അല്ലെങ്കിൽ വയസ്സായ ആളുകൾ. അല്ലെങ്കിൽ തീരെ കുഞ്ഞുകുട്ടികൾ. ഇവർക്കൊക്കെ യാണ് മൊബൈൽ അഡിക്ഷൻ ഇല്ലാത്തത്. ബാക്കിയുള്ള ഭൂരിഭാഗം പേർക്കും ഇപ്പോൾ അത് ഒരു അഡിക്ഷൻ ആയി മാറുകയാണ്.

ഞാൻ ഫോൺ ഉപയോഗിക്കാറുണ്ട് പക്ഷേ ഫോൺ അഡിക്ഷൻ എനിക്കില്ല എന്ന് പറയുന്നവർ ശ്രദ്ധിക്കണം. പഠിക്കാൻ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെയാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്… ഒന്നാമത്തെ കാര്യം നമ്മൾ രാവിലെ എഴുന്നേറ്റ് ഉടനെ നമ്മൾ എങ്ങനെ നോക്കും എവിടെ എൻറെ മൊബൈൽ എന്ന രീതിയില്… എന്നിട്ട് എന്താ ചെയ്യുക പല്ല് പോലും കഴിക്കാതെ മൊബൈലിൽ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ള ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾ എങ്കിൽ ഇത് മൊബൈൽ അഡിക്ഷൻ തന്നെയാണ്.

അതുപോലെ ഒരു ദിവസം അല്ലെങ്കിൽ ഒരു നേരം നമ്മൾ പുറത്തേക്ക് പോകുന്ന ഒരു സമയത്ത് നമ്മുടെ കയ്യിൽ മൊബൈൽ ഇല്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഉള്ളിൽ നിന്ന് ഒരു അസ്വസ്ഥത വരികയാണെങ്കിൽ ഇതും ഒരു മൊബൈൽ അഡിക്ഷൻ ആണ്. ചിലരൊക്കെ എത്ര ദൂരം പോയി കഴിഞ്ഞാലും തിരിച്ചു വന്ന് ഫോൺ എടുത്തു കൊണ്ട് പോകും. കാരണം എന്താ അത്യാവശ്യമായി എന്തോ അതിലുണ്ട്. നമ്മൾ എപ്പോഴും സാധാരണരീതിയിൽ നോക്കുമ്പോൾ ചിലർ പറയാറുണ്ട് വെറുതെ എല്ലാവരോടും വഴക്കുണ്ടാക്കുന്ന സമയമുണ്ടെങ്കിൽ അതിനകത്തുള്ള കോമഡി കണ്ടിട്ടെങ്കിലും ഒന്നാം ആശ്വസിക്കാം അല്ലോ എന്ന്.