ഈ കുരുവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…!

നിങ്ങളുടെ ശരീരത്തിൽ എപ്പോഴെങ്കിലും കൊളസ്ട്രോൾ ഒരു വില്ലനായി കടന്നു വന്നിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും മരിക്കുന്ന രണ്ട് ടിപ്പുകൾ ആണ് ഇനി പറയാൻ പോകുന്നത്. ശരീരത്തിലുള്ള കൊളസ്ട്രോൾ എങ്ങനെ പെട്ടന്ന് ഒഴിവാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. നമ്മൾ ഉപയോഗിച്ച കളയുന്ന ഒരു വസ്തു കൊണ്ടാണ് എളുപ്പത്തിൽ കൊളസ്ട്രോൾ ഇല്ലാതാക്കുന്നത്. കൈകാലുകൾ മരവിപ്പ്, ചൊറിഞ്ഞു തടിക്കുക എന്നിവ കൊളസ്ട്രോൾ മൂലം ഉണ്ടാകാം.

ഇതിനായി ആവശ്യമായിട്ടുള്ളത് തണ്ണിമത്തൻ കുരു ആണ്. തണ്ണിമത്തൻ കുരുവിൽ ധാരാളമായി തയാമിൻ, നിയാസിൻ, ഫോളിക്കാസിഡ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഷുഗർ ഇല്ലാത്തവരും, ഷുഗർ ഉള്ളവരും രണ്ട് രീതിയിലാണ് ഇത് കഴിക്കേണ്ടത്. ഇതു കഴിച്ചു കഴിഞ്ഞാൽ കൊളസ്ട്രോൾ എന്തായാലും കുറയും.

ഹൃദയാഘാതം പോലുള്ള അസുഖം മാറ്റാൻ തണ്ണിമത്തൻ കുരു ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. വൃക്ക ശുദ്ധീകരിക്കാനും, ശരീരത്തിലെ വിഷാംശം നീക്കുവാനും നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുവാൻ ഉള്ള രണ്ടാമത്തെ മാർഗമാണ്… ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്നു തണ്ട് വെള്ളത്തിൽ ചൂടാക്കി രാവിലെ വെറുംവയറ്റിൽ കുടിക്കാം. കറിവേപ്പില ശരീരത്തിലെ വിഷാംശം നീക്കി കളയുന്നു.

https://youtu.be/j7cBcEvSbGw