വെറും മൂന്നേ മൂന്ന് ദിവസം ഗ്ലിസറിൻ ഇങ്ങനെ മുഖത്ത് പുരട്ടിയാൽ.

നമ്മൾ ഈ സിറം അതുപോലെ തന്നെ ക്രീമുകൾ ഒക്കെ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് പരിച്ചയപ്പെടുത്തുന്ന സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഒന്നാണ് ഗ്ലിസറിൻ. ഗ്ലിസറിൻ സ്ഥിരമായി പലകാര്യങ്ങളിലും ഉപയോഗിക്കുമ്പോൾ നമ്മളോട് പലരും ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് നിങ്ങൾക്ക് എന്താ ഗ്ലിസറിന് അകത്ത് ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ? ഇത്ര അധികം ഉപയോഗിക്കാനുള്ള കാരണം എന്താണ്? എന്താണ് ഇതിൻറെ ഗുണം എന്നെല്ലാം ചോദിച്ചിട്ടുണ്ട്.

സത്യത്തിൽ ഗ്ലിസറിൻ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചത് കൊണ്ട് ആണ് അതിനെക്കുറിച്ച് കൂടുതലൊന്നും ഞാൻ പറയാതിരുന്നത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഗ്ലിസറിൻ പ്രധാന ചെയ്യുക ആയി ഉപയോഗിക്കുന്ന ഒരു അടിപൊളി റെമഡി ആണ്. അതുപോലെ തന്നെ ആളുകൾ കൂടുതലായി ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് ഗ്ലിസറിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ പറയാം.

ഗ്ലിസറിൻ സത്യത്തിൽ സൗന്ദര്യവർധക വസ്തുക്കളിൽ അത് എന്ത് തന്നെ ആണെങ്കിലും ഒട്ടും ഒഴിച്ചുകൂടാനാകാത്ത അത്ര അധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇത് സ്കിന്നിലെ ഡെഡ് സെൽസ് അതുപോലെ തന്നെ റിംഗിൽസ് മൊരിച്ചൽ ഇവ എല്ലാം മാറ്റുന്നതിന് സഹായിക്കും. ഗ്ലിസറിൻ സ്കിന്നിന് മോയിസ്ചറൈസർ ചെയ്യുകയും അതുപോലെ തന്നെ നര്ഷ് ചെയ്യുകയും ചെയ്യും. നമ്മുടെ സ്കിന്നിലെ വാട്ടർ ബാലൻസ് മെയിൻട്ടൈൻ ചെയ്യുന്നതിനുള്ള പ്രത്യേക കഴിവ് ഗ്ലിസറിന് ഉണ്ട്. നമ്മുടെ സ്കിൻ അത് ഏത് ഭാഗത്ത് ഉള്ള സ്കിൻ ആയാലും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.