തൈറോയ്ഡ് രോഗത്തിൻ്റെ ഈ ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കരുത്.

തൈറോയ്ഡ് ഹോർമോൺൻറെ അളവ് കൂടുതൽ ആക്കുക അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ അളവ് കുറവ് ആകുക സ്വാഭാവികമായും ശരീരത്തിന് പലതരം അസുഖങ്ങൾ ഇതുമൂലം വരും അതുകൊണ്ട് തന്നെ തൈറോയ്ഡിൽ മുഴ ഉണ്ടായിട്ട്, അത് ക്യാൻസർ അല്ലാത്ത മുഴകൾ ഉണ്ട് ക്യാൻസർ ആയിട്ടുള്ള മുഴകൾ ഉണ്ട്, അത് മറ്റൊരു ഗ്രൂപ്പ് ആയിട്ടുള്ള അസുഖമായി വരും. അപ്പോൾ നമുക്ക് ഓരോ അസുഖവും എടുത്ത് നോക്കിയിട്ട് എന്തൊക്കെ ആണ് അതിൻറെ ഓരോന്നിൻ്റെയും ലക്ഷണങ്ങൾ എന്നും എന്തെല്ലാമാണ് അതിൻറെ ചികിത്സ രീതികൾ എന്നും നമുക്ക് ഇന്ന് നോക്കാം.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ തൈറോയ്ഡ് ഹോർമോൺൻറെ പ്രശ്നങ്ങളാണ്. അതിൽ അമിതമായി തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈപ്പർതൈറോയ്ഡ് അല്ലെങ്കിൽ തൈറോയ്ഡ് ടോക്സികോസിംഗ് എന്ന് പറയുന്ന അസുഖം, അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ ഇൻറെ അളവ് ശരീരത്തിൽ ക്രമാതീതമായി കുറഞ്ഞു വരുന്ന ഹൈപോതൈറോയ്ഡിസം എന്ന് പറയുന്ന അസുഖം. ഇത് രണ്ടുമാണ് ഹോർമോൺ ആയി ബന്ധപ്പെട്ട് അല്ലെങ്കിൽ ഹോർമോൺ ഉൽപാദനവുമായി ബന്ധപ്പെട്ട 2 അസുഖങ്ങൾ വരുന്നത്.

ഹൈപോ തൈറോയ്ഡിസം എന്ന് പറയുമ്പോൾ ബ്ലഡിൽ സ്വാഭാവികമായി ട്ടി ത്രീ, ടീ ഫോർ അതായത് തൈറോയ്ഡ് ഹോർമോൺ അളവ് വളരെ കുറവായിരിക്കും. ഇനി ഹൈപ്പോതൈറോയ്ഡിസത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ഞാൻ നേരത്തെ പറഞ്ഞു തൈറോയ്ഡ് ഹോർമോൺൻറെ പ്രധാനപ്പെട്ട ഫംഗ്ഷൻ എന്ന് പറയുന്നത് നമ്മുടെ ഒരു ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കുക. അതായത് ശരീരത്തിന് എക്സ്പെൻഡിച്ചർ കാര്യങ്ങളൊക്കെ നിയന്ത്രിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.