ബ്ലാക്ക് ഹെഡ്സ് ചുളിവുകൾ കറുത്തപാടുകൾ എന്നിവ അപ്രത്യക്ഷമാകും. മുഖം നന്നായി തിളങ്ങും. രാത്രിയിൽ അല്പം തടവിയാൽ മാത്രം മതി.

നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റിയെടുക്കാൻ വേണ്ടിയുള്ള നല്ല ഒരു സൂപ്പർ റെമഡി ആയി ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ വന്നിട്ടുള്ളത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കാര്യങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഇത് തയ്യാറാക്കി എടുക്കുന്നത്. വളരെ പെട്ടെന്ന് നമ്മുടെ മുഖത്ത് നല്ല ഒരു റിസൾട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും. അത്രയ്ക്ക് സൂപ്പർ ആയിട്ടുള്ള ഒരു റെമഡി ആണ്. അപ്പോൾ ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത്, എപ്പോൾ ഒക്കെ ആണ് ഇത് അപ്ലൈ ചെയ്യേണ്ടത് എന്നൊക്കെ ഈ വീഡിയോയിൽ മുഴുവനായി പറഞ്ഞിട്ടുണ്ട്.

അപ്പോൾ നിങ്ങൾ വീഡിയോ മുഴുവനായി കാണുക. അതിനായി ഞാനിവിടെ മെയിൻ ആയി എടുത്തിട്ടുള്ള ഒരു ഇൻഗ്രീഡിയൻറ് എന്ന് പറയുന്നത് ഒരു സ്പൈസ് ആണ്. ഇത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് കാരണം നമ്മുടെ ബിരിയാണി സ്പൈസസിൽ നമുക്ക് കാണാവുന്നതാണ്. അപ്പോൾ ഈ ഒരു സ്പൈസ് ഞാനൊരു മൂന്ന് കൈപിടി ഓളം മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുന്നുണ്ട്, ഒട്ടും നനവ് ഒന്നുമില്ലാത്ത മിക്സിയുടെ ജാർ എടുത്ത് പൊടിച്ച് എടുക്കുന്നുണ്ട്.

വളരെ ഫൈൻ ആയി നമുക്ക് ഇത് പൊടിച്ചെടുക്കണം. കയ്യിൽ പൊടി ഇല്ലാത്തതുകൊണ്ട് ആണ് ഇങ്ങനെ പൊടിച്ചെടുക്കുന്നത് നിങ്ങടെ കയ്യിൽ പൊടി ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഒരു രണ്ട് ടേബിൾസ്പൂൺ പൊടി എടുത്തു അര ഗ്ലാസ് പച്ച വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.