വട്ടച്ചൊറി മാറാൻ ഇങ്ങനെ ചെയ്താൽ മതി.

ഈ വീഡിയോ കാണുന്നതിൽ ഒത്തിരി പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് റിംഗ് വോം അഥവ വട്ടച്ചൊറി അല്ലെങ്കിൽ സൂപ്പർ ഫിഷ്യൽ ഫംഗൽ ഇൻഫെക്ഷൻ. നമ്മുടെ കമ്മ്യൂണിറ്റിയിൽ ഒരു എപ്പിഡമിക് പ്രൊപ്പോഷനിൽ മാറി ഇരിക്കുന്ന അസുഖമാണ് ഇത്. എന്താണ് ഈ ഫംഗൽ ഇൻഫെക്ഷൻ? നമ്മുടെ ശരീരത്തിൽ ഉള്ളിൽ അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂക്ഷ്മാണുക്കളാണ് ഈ ഫംഗൽ ഇൻഫെക്ഷൻ അല്ലെങ്കിൽ ഫംഗൽ അണുബാധ. എങ്ങനെ ആണ് ഇത് വരുന്നത്? ഏതെല്ലാം രീതിയിൽ നമുക്ക് ഇത് കാണാൻ പറ്റും.

ഇതിനെ ട്രീറ്റ്മെൻറ് ഉണ്ടോ എന്നാൽ ഇത് വരാതിരിക്കാൻ നമ്മൾ എന്തെല്ലാം ആണ് ചെയ്യേണ്ടത്? സാധാരണരീതിയിൽ ഒരു ഏപ്രിൽ-മെയ് മാസത്തിൽ നമ്മൾ കാണുന്നതിൽ ഒരു 50 ശതമാനം രോഗികളും ഈ വട്ടച്ചൊറി മൂലം വരുന്നവർ ആയിരിക്കും. റിംഗ് വേം അല്ലെങ്കിൽ വട്ടച്ചൊറി വരുന്നത് ഒരു പകർച്ചയുടെ ഭാഗമായി ആണ് എന്ന് വെച്ചാൽ ഒരു കോണ്ടാക്ടിൽ വരുമ്പോൾ അതായത് ടച്ച്, ഒരാൾക്ക് അസുഖം ഉണ്ടെങ്കിൽ അതായത് ഒരു ചെറിയ പാച് ഉണ്ട്, ആ ഭാഗം ചെറിയ ചൊറിച്ചിൽ ഉണ്ടെങ്കിൽ.

അവിടെ നിന്ന് വേറൊരു സ്ഥലത്ത് തൊടുമ്പോൾ അതായത് അയാളുടെ ശരീരത്തിൽ തന്നെ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് തൊടുമ്പോൾ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഇത് സ്പ്രെഡ് ആകുന്നു. അല്ലെങ്കിൽ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് സ്പ്രെഡ് ആകുന്നു. രണ്ടാമത്തെ രീതി ഒബ്ജക്റ്റ് വഴി സ്പ്രെഡ് ആകുക. എന്ന് വെച്ചാൽ നിങ്ങളുടെ തുണി നിങ്ങളുടെ ബെഡ്ഷീറ്റ് എന്നിവ വഴി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.