തുളസി ഇല വീട്ടിലുള്ളവരും കയ്യിൽ തിരുമി മണപ്പിക്കുന്നവരും ചവച്ച് നീര് ഇറക്കുന്നവരും അറിഞ്ഞിരിക്കുക.

തുളസി ഏറ്റവും ഉപകാരപ്പെട്ട ചെടികളിൽ ഒന്ന് ആണ്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും ബാക്ടീരിയ അണുബാധ എന്നിവയെ നേരിടാനും തുളസി സിദ്ധ ഔഷധം ആണ്. ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തന്നെ ആയുർവേദത്തിലെ ആചാര്യന്മാർക്ക് തുളസി ചെടിയിലെ അമൂല്യങ്ങളായ ഔഷധ ഗുണങ്ങളെ പറ്റി അറിയാമായിരുന്നു. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്ന് ആയി തുളസി ഉപയോഗിച്ചിരുന്നു. ഇ കോളി ബാക്ടീരിയക്ക് എതിരെ വലിയ നശീകരണ ശേഷിയും പ്രകടിപ്പിക്കുന്നത് ആണ് തുളസി. അതെ ഇന്നത്തെ വീഡിയോ തുളസി എന്ന ചെടിയെ കുറിച്ച് ആണ്. തുളസിച്ചെടി വീട്ടിലുള്ളവരും ഇല്ലാത്തവരും ഒക്കെ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളെപ്പറ്റി ആണ്.

പലർക്കും തുളസിച്ചെടിയെ കുറച്ച് ചില ഔഷധ പ്രയോഗങ്ങൾ എല്ലാം അറിയാം എങ്കിലും നമുക്ക് അറിയാത്തതും അറിയുന്നതും ആയ ഒരുപാട് അറിവുകൾ ആണ് ഇന്നത്തെ ഈ വീഡിയോയിൽ ഉള്ളത്. തുളസികൾ രണ്ട് വിധത്തിലാണ് ഉള്ളത് കൃഷ്ണ തുളസിയും രാമ തുളസിയും. ഇതിൻറെ ഇലകൾക്ക് അല്പം ഇരുണ്ട നിറമുള്ള ആണ് കൃഷ്ണതുളസി. അവയ്ക്ക് ആണ് ഏറ്റവും കൂടുതൽ ഔഷധ ഗുണമുള്ളത്.

തുളസി ഇട്ട വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് മേൽ വേദന ചർമ്മരോഗങ്ങൾ എന്നിവ എല്ലാം ഭേദമാകാൻ സഹായിക്കുന്നു. വിവിധ അസുഖങ്ങൾക്ക് ആയി നിർമ്മിക്കുന്ന ഒട്ടേറെ എണ്ണകളിൽ തുളസിയുടെ സാന്നിധ്യം അവിഭാജ്യം ആണ്. തുളസിയുടെ ഇലകളിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്ഥകളിൽ കാര്യമായി പ്രവർത്തിക്കുന്നവ ആണ്. ശ്രീലങ്കയിൽ തുളസിനീര് മികച്ച കൊതുകു നശീകരണം ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.